Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2015 5:16 PM IST Updated On
date_range 22 Sept 2015 5:16 PM ISTഇന്ത്യക്കാരി പ്രസവിച്ചു; കുഞ്ഞിനു പേര് ‘മക്കി മദനി’
text_fieldsbookmark_border
മക്ക: തീര്‍ഥാടനത്തിനത്തെിയ ഇന്ത്യന്‍ തീര്‍ഥാടക പുണ്യനഗരിയില്‍ പ്രസവിച്ചു. ഈ വര്‍ഷത്തെ ഏറ്റവും പ്രായം കുറഞ്ഞ ഹാജിയെ ദക്ഷിണേഷ്യന്‍ മുത്വവ്വിഫിന്‍െറ പ്രതിനിധി ആഘോഷപൂര്‍വം തന്നെ സ്വീകരിച്ചു.
പുണ്യഭൂമിയിലെ പ്രസവത്തില്‍ പിറന്ന കണ്‍മണിക്ക് പേരിടാന്‍ മാതാവിന് മറ്റൊന്നു ആലോചിക്കേണ്ടി വന്നില്ല.
ഇരുഹറം നഗരികളുടെയും പേരു ചേര്‍ത്ത് അവര്‍ കുഞ്ഞിനെ വിളിച്ചു - മക്കി മദനി. ഉമ്മയുടെയും കൂട്ടുകാരുടെയും ആഘോഷത്തില്‍ മുത്വവ്വിഫ് പ്രതിനിധികളും പങ്കുചേര്‍ന്നതായി കോ-ഓഡിനേറ്റര്‍ ഡോ. യഹ്യ മുഹമ്മദ് ഇല്‍യാസ് മഹ്ബൂബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story