Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാ​ഹ​നാ​പ​ക​ട​ത്തി​ൽ...

വാ​ഹ​നാ​പ​ക​ട​ത്തി​ൽ 10 പേ​ർ​ക്ക്​ പ​രി​ക്ക്​

text_fields
bookmark_border
വാ​ഹ​നാ​പ​ക​ട​ത്തി​ൽ 10 പേ​ർ​ക്ക്​ പ​രി​ക്ക്​
cancel
camera_alt

അ​ൽ​ബാ​ഹ​യി​ലെ മ​ർ​ക​സ്​ ന​ഖ്​​ലി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ടം

അ​ൽ​ബാ​ഹ: വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 10​ പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ അ​ൽ​ബാ​ഹ​യി​ലെ അ​ൽ​ഖു​റ ഗ​വ​ർ​ണ​റേ​റ്റി​ൽ മ​ർ​ക​സ്​ ന​ഖ്​​ലി​ലാ​ണ്​ ര​ണ്ട്​ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച​തെ​ന്ന്​ അ​ൽ​ബാ​ഹ റെ​ഡ്​​ക്ര​സ​ൻ​റ്​ വ​ക്താ​വ്​ ഇ​മാ​ദ്​ സ​ഹ്​​റാ​നി പ​റ​ഞ്ഞു. സ്വ​ദേ​ശി​ക​ളാ​ണ്​ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ചി​ല​രു​ടെ പ​രി​ക്ക്​ ഗു​രു​ത​ര​മാ​ണ്. ആ​റ്​ യൂ​നി​റ്റ്​ ആം​ബു​ല​ൻ​സു​ക​ൾ സ്ഥ​ല​ത്തെ​ത്തി. പ​രി​ക്കേ​റ്റ​വ​രെ അ​ൽ​ഖു​റ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി റെ​ഡ്​​ക്ര​സ​ൻ​റ്​ വ​ക്താ​വ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Injured
News Summary - 10 injured in road mishap
Next Story