Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവകലാസാഹിതി പഞ്ചാരിമേളം അരങ്ങേറ്റം
text_fieldsbookmark_border
ദോഹ: യുവകലാസാഹിതി ഖത്തർ ദോഹ യൂനിറ്റ്, മേളധ്വനിയുമായി ചേർന്ന് പഞ്ചാരിമേളം അരങ്ങേറ്റം ഡിസംബർ ഒന്നിന് വൈകീട്ട് ആറു മണിക്ക് ഐ.സി.സി അശോക ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മുഖ്യാതിഥിയായി എത്തുന്ന മട്ടന്നൂർ ശിവരാമൻ മാരാരുടെ നേതൃത്വത്തിൽ തായമ്പകയും അരങ്ങേറും. അരങ്ങേറ്റത്തിന് മാറ്റുകൂട്ടുന്നതിനായി വല്ലഭട്ട കളരി അഭ്യാസികളുടെ പെർഫോമൻസ്, കലാക്ഷേത്ര വിദ്യാർഥികളുടെ നൃത്തരൂപങ്ങൾ, കൈതോല നാടൻപാട്ട് സംഘം അവതരിപ്പിക്കുന്ന നാടൻപാട്ട് എന്നിവയും ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

