Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയു​വ​ക​ലാ സാ​ഹി​തി...

യു​വ​ക​ലാ സാ​ഹി​തി ര​ക്ത​ദാ​ന ക്യാ​മ്പ് നാ​ളെ

text_fields
bookmark_border
യു​വ​ക​ലാ സാ​ഹി​തി ര​ക്ത​ദാ​ന ക്യാ​മ്പ് നാ​ളെ
cancel

ദോ​ഹ: ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ സ​ഹ​ക​ര​ണ​ത്തോ​ടെ യു​വ​ക​ലാ സാ​ഹി​തി ഖ​ത്ത​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ക്ത​ദാ​ന ക്യാ​മ്പ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട് മ​ണി മു​ത​ൽ ആ​റു വ​രെ ഖ​ത്ത​ർ നാ​ഷ​ന​ൽ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെ​ന്റ​റി​ൽ വ​ച്ച് ന​ട​ത്തും. ര​ക്തം ന​ൽ​കാ​ൻ ത​യാ​റുള്ള​വ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 55570079, 31 479922 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hamad Medical CorporationBlood DonationYuvakalasahithi
News Summary - Yuva Kalasahithy Blood donation camp tomorrow
Next Story