Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയു​ന​സ്കോ കമ്മിറ്റിയിൽ...

യു​ന​സ്കോ കമ്മിറ്റിയിൽ ഖത്തർ

text_fields
bookmark_border
ദോ​ഹ: യു​ന​സ്കോ​യു​ടെ ഇ​ൻറ​ര്‍ഗ​വ​ണ്‍മെ​ൻറ​ല്‍ ക​മ്മി​റ്റി​യി​ലേ​ക്ക് ഖ​ത്ത​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. രാ​ജ ്യാ​ന്ത​ര സ​മൂ​ഹ​ത്തി​ന് ഖ​ത്ത​റി​ലു​ള്ള വി​ശ്വാ​സ​ത്തി​​​െൻറ പ്ര​തി​ഫ​ല​ന​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്ന് യു​ന​സ്കോ​യി​ലെ ഖ​ത്ത​റി​​​െൻറ സ്ഥി​രം പ്ര​തി​നി​ധി അം​ബാ​സ​ഡ​ര്‍ അ​ലി സെ​യ്ന​ല്‍ ‘ഖ​ത്ത​ര്‍ ന്യൂ​സ് ഏ​ജ​ന്‍സി​’യോ​ടു പ്ര​തി​ക​രി​ച്ചു. അ​റ​ബ് ഗ്രൂ​പ്പി​ലേ​ക്ക് മൗ​റി​ത്താ​നി​യ​യെ മ​റി​ക​ട​ന്നാ​ണ് ഖ​ത്ത​ര്‍ അം​ഗ​മാ​യ​ത്. 98 രാ​ജ്യ​ങ്ങ​ള്‍ വോ​ട്ടെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ത്തു. 59 രാ​ജ്യ​ങ്ങ​ള്‍ ഖ​ത്ത​റി​ന​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്തു. നാ​ലു വ​ര്‍ഷ​മാ​ണ് ക​മ്മി​റ്റി​യു​ടെ കാ​ലാ​വ​ധി. ഖ​ത്ത​റി​​​െൻറ സാം​സ്കാ​രി​ക പ​ങ്കാ​ളി​ത്ത​ത്തി​ല്‍ രാ​ജ്യാ​ന്ത​ര സ​മൂ​ഹം വി​ശ്വാ​സ​മ​ര്‍പ്പി​ച്ച​തി​ല്‍ ആ​ഹ്ലാ​ദ​മു​ണ്ടെ​ന്ന് സാം​സ്കാ​രി​ക കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ലെ സാം​സ്കാ​രി​ക ക​ലാ വ​കു​പ്പ് ഡ​യ​റ​ക്ട​റും യു​ന​സ്കോ യോ​ഗ​ത്തി​ല്‍ ഖ​ത്ത​രി പ്ര​തി​നി​ധി​സം​ഘ​ത്തി​​​െൻറ ത​ല​വ​നു​മാ​യ ഹ​മ​ദ് മു​ഹ​മ്മ​ദ് അ​ല്‍സ​കീ​ബ പ​റ​ഞ്ഞു. ആ​ഗോ​ള​ത​ല​ത്തി​ല്‍ സാം​സ്കാ​രി​ക വൈ​വി​ധ്യ​പ​ദ്ധ​തി​ക​ള്‍ക്ക് ഖ​ത്ത​റി​​​െൻറ​യും രാ​ജ്യാ​ത്തെ സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ തു​ട​രു​മെ​ന്ന് യോ​ഗ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsyunasco
News Summary - yunasco-qatar-qatar news
Next Story