Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ മ​ല​യാ​ളി യൂ...

ഖ​ത്ത​ർ മ​ല​യാ​ളി യൂ ട്യൂ​ബേ​ഴ്സ് സം​ഗ​മം

text_fields
bookmark_border
ഖ​ത്ത​ർ മ​ല​യാ​ളി യൂ ട്യൂ​ബേ​ഴ്സ് സം​ഗ​മം
cancel
camera_alt???????? ????????? ?? ?????????????? ??????? ????????????? ?

ദോഹ: മലയാളികളായ യൂ​ട്യൂബർ ഉപയോക്​താക്കളുടെ കൂ​ട്ടാ​യ്മയാ​യ ‘ഖ​ത്ത​ർ മ​ല​യാ​ളി യൂ ​ടൂ​ബേ​ഴ്സ്’ സം​ഗ​മം നടത്തി. ഖ​ത്ത​ർ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന 30 ഓ​ളം നി​ർ​മ്മാ​താ​ക്ക​ൾ അ​വ​രു​ടെ ആ​ശ​യ​ങ്ങ​ൾ, അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു.

വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​ത്സ​മ​യ വീ​ഡി​യോ, പാ​ച​ക​ത്തി​​​െൻറ​യും മ​റ്റും വീ​ഡി​യോ പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​തി​​​െൻറ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ൾ, നി​യ​മ വ​ശ​ങ്ങ​ൾ എന്നിവ ച​ർ​ച്ച ചെ​യ്തു.​ ലി​ജി അ​ബ്ദുല്ല, ഷാ​ൻ റി​യാ​സ് തു​ട​ങ്ങി​യ​വ​രാ​ണ് കൂട്ടായ്​മ രൂപവത്​കരിച്ചത്​. ഇ​പ്പോ​ൾ 37ല​ധി​കം അം​ഗ​ങ്ങ​ളു​ണ്ട്​. വിവിരങ്ങൾക്ക്​ Qatar malayali youtubers എ​ന്ന ഫേ​സ് ബു​ക്ക് പേ​ജ് സ​ന്ദ​ർ​ശി​ക്കാ​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsyoutubers meet
News Summary - youtubers meet-qatar-gulf news
Next Story