Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയൂത്ത്​ വിങ്​...

യൂത്ത്​ വിങ്​ ക്വിറ്റ്​ ഇന്ത്യ ദിനാചരണം

text_fields
bookmark_border
യൂത്ത്​ വിങ്​ ക്വിറ്റ്​ ഇന്ത്യ ദിനാചരണം
cancel
camera_alt

 ഖത്തർ ഇൻകാസ്​ യൂത്ത്​ വിങ്​ നേതൃത്വത്തിൽ ക്വിറ്റ്​ ഇന്ത്യ ദിനാചരണവും യൂത്ത്​ കോൺഗ്രസ്​ സ്ഥാപക ദിനാഘോഷവും നടന്നപ്പോൾ 

ദോഹ: ഖത്തർ ഇൻകാസ്​ യൂത്ത്​ വിങ്​ നേതൃത്വത്തിൽ ക്വിറ്റ്​ ഇന്ത്യ ദിനാചരണവും യൂത്ത്​ കോൺഗ്രസ്​ സ്​ഥാപക ദിനാഘോഷവും സംഘടിപ്പിച്ചു. വർഗീയ ഫാഷിസ്​റ്റ്​ ശക്തികളുടെ അസഹിഷ്ണുതക്കും അക്രമത്തിനും എതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് പോരാട്ടം നയിക്കു​േമ്പാൾ പ്രവാസലോകത്തുനിന്നും ശക്തമായ പിന്തുണ നൽകുമെന്ന്​ യൂത്ത് വിങ് പ്രവർത്തകർ വ്യക്​തമാക്കി.

ഷിഹാബ് നരണിപ്പുഴ, വിഷ്ണുനാരായൺ തിരുവനന്തപുരം, മഞ്​ജുനാഥ് കൊല്ലം, അജറ്റ് കോട്ടയം, നദീം കൊയിലാണ്ടി, ജംനാസ് കണ്ണൂർ, ഗോവിന്ദ് ആലപ്പുഴ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaYouth WingQuit India Day
News Summary - Youth Wing Quit India Day Celebration
Next Story