Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയൂ​ത്ത് വി​ങ്...

യൂ​ത്ത് വി​ങ് ഫു​ട്ബാ​ൾ: കൊ​ണ്ടോ​ട്ടി ജേ​താ​ക്ക​ൾ

text_fields
bookmark_border
Youth Wing Football
cancel
camera_alt

യൂ​ത്ത് വി​ങ് സം​ഘ​ടി​പ്പി​ച്ച ഫി​റോ​സ് ബാ​ബു മെ​മ്മോ​റി​യ​ൽ ഫു​ട്ബാ​ൾ ജേ​താ​ക്ക​ളാ​യ

കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ടീ​മി​ന് ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു

ദോ​ഹ: യൂ​ത്ത് വി​ങ് ഖ​ത്ത​ർ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഫി​റോ​സ് ബാ​ബു മെ​മ്മോ​റി​യ​ൽ സെ​വ​ൻ​സ്‌ ഫു​ട്ബാ​ളി​ൽ കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ജേ​താ​ക്ക​ളാ​യി. ദോ​ഹ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ 2-0ത്തി​ന് പൊ​ന്നാ​നി​യെ തോ​ൽ​പ്പി​ച്ചാ​ണ് കൊ​ണ്ടോ​ട്ടി കി​രീ​ടം നേ​ടി​യ​ത്.

ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ആ​ഷി​ക് പൊ​ന്നാ​നി​യെ​യും ടോ​പ് സ്കോ​റ​റാ​യി ഫ​വാ​സ് കൊ​ണ്ടോ​ട്ടി​യെ​യും മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി സ​ക്കീ​ർ കോ​ട്ട​ക്ക​ലി​നെ​യും മി​ക​ച്ച പ്ര​തി​രോ​ധ​നി​ര​ക്കാ​ര​നാ​യി ജി​തി​ൻ പെ​രി​ന്ത​ൽ​മ​ണ്ണ​യെ​യും ഫൈ​ന​ലി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ഷാ​നി​ദ് കൊ​ണ്ടോ​ട്ടി​യെ​യും തി​ര​ഞ്ഞെ​ടു​ത്തു.

ജേ​താ​ക്ക​ൾ​ക്കു​ള്ള റോ​ളി​ങ് ട്രോ​ഫി ഖ​ത്ത​ർ കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് കെ. ​മു​ഹ​മ്മ​ദ് ഈ​സ​യും ഐ.​എ​സ്.​സി പ്ര​സി​ഡ​ന്റ് ഇ.​പി. അ​ബ്ദു​റ​ഹ്മാ​നും ചേ​ർ​ന്ന് സ​മ്മാ​നി​ച്ചു. വി​ന്നേ​ഴ്സ് ട്രോ​ഫി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലിം നാ​ല​ക​ത്ത്‌, സി​ദ്ദീ​ഖ് വാ​ഴ​ക്കാ​ട്‌, അ​ലി മൊ​റ​യൂ​ർ എ​ന്നി​വ​ർ ചേ​ർ​ന്നും റ​ണ്ണേ​ഴ്സ് ട്രോ​ഫി യൂ​ത്ത് വി​ങ് ചെ​യ​ർ​മാ​ൻ ശാ​ക്കി​ർ ജ​ലാ​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി​ദ്ദീ​ഖ് പ​റ​മ്പ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നും സ​മ്മാ​നി​ച്ചു. ജേ​താ​ക്ക​ൾ​ക്കും റ​ണ്ണേ​ഴ്സ് ടീ​മി​നും കാ​ഷ് പ്രൈ​സും മെ​ഡ​ലു​ക​ളും സ​മ്മാ​നി​ച്ചു.

സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ ക്യൂ.​എ​ഫ്.​എ, ഖി​ഫ്, ടീ ​ടൈം ഖ​ത്ത​ർ പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ത്തു. മെ​ഹ്ബൂ​ബ് നാ​ല​ക​ത്ത്, അ​ക്ബ​ർ വെ​ങ്ങ​ശ്ശേ​രി, റ​ഫീ​ഖ് കൊ​ണ്ടോ​ട്ടി, അ​ബ്ദു​ൽ ജ​ബ്ബാ​ർ പാ​ല​ക്ക​ൽ, ലൈ​സ് ഏ​റ​നാ​ട്, മ​ജീ​ദ് പു​റ​ത്തൂ​ർ, മു​നീ​ർ പ​ട്ട​ർ​ക​ട​വ്, ഷം​സീ​ർ മാ​നു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഓ​ർ​ഗ​നൈ​സി​ങ് ചെ​യ​ർ​മാ​ൻ മു​ഹ്സി​ൻ വ​ണ്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന. ക​ൺ​വീ​ന​ർ ഫാ​സി​ൽ നെ​ച്ചി​യി​ൽ സ്വാ​ഗ​ത​വും ജം​ഷീ​ർ തി​രൂ​ര​ങ്ങാ​ടി ന​ന്ദി​യും പ​റ​ഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KondottyYouth Wing Football
News Summary - Youth Wing Football: Kondotty Winners
Next Story