Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയൂ​​​ത്ത് ഫ​​​ർ​​​ഹ...

യൂ​​​ത്ത് ഫ​​​ർ​​​ഹ ഈ​​​ദ് മീ​​​റ്റ്

text_fields
bookmark_border
യൂ​​​ത്ത് ഫ​​​ർ​​​ഹ ഈ​​​ദ് മീ​​​റ്റ്
cancel
camera_alt

ക്യു.​​​കെ.​​​ഐ.​​​സി യൂ​​​ത്തി​​​ന്റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച

'ഫ​​​ർ​​​ഹ ഈ​​​ദ് മീ​​​റ്റ് ' പരിപാടിയിൽനിന്ന് 

ദോ​​​ഹ: ഖ​​​ത്ത​​​ർ കേ​​​ര​​​ള ഇ​​​സ് ലാ​​​ഹി സെ​​​ന്റ​​​ർ (ക്യു.​​​കെ.​​​ഐ.​​​സി) യൂ​​​ത്തി​​​ന്റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ 'ഫ​​​ർ​​​ഹ ഈ​​​ദ് മീ​​​റ്റ് ' സം​​​ഘ​​​ടി​​​പ്പി​​​ച്ചു. അ​​​ബൂ​​​ഹ​​​മൂ​​​ർ ഐ.​​​സി.​​​സി ഹാ​​​ളി ന​​​ട​​​ന്ന പ​​​രി​​​പാ​​​ടി ക്യു.​​​കെ.​​​ഐ.​​​സി പ്ര​​​സി​​​ഡ​​​ന്റ് കെ.​​​ടി. ഫൈ​​​സ​​​ൽ സ​​​ല​​​ഫി ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. ഉ​​​മ​​​ർ ഫൈ​​​സി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

ഹ​​​ക്കീം പി​​​ലാ​​​ത്ത​​​റ, സ്വ​​​ലാ​​​ഹു​​​ദ്ദീ​​​ൻ സ്വ​​​ലാ​​​ഹി എ​​​ന്നി​​​വ​​​ർ സം​​​സാ​​​രി​​​ച്ചു. പ​​​രി​​​പാ​​​ടി​​​യി​​​ൽ ക്യു.​​​കെ.​​​ഐ.​​​സി യൂ​​​ത്ത് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ മു​​​നീ​​​ർ സ​​​ല​​​ഫി, അ​​​ബ്ദു​​​ൽ മാ​​​ജി​​​ദ് ന​​​ജാ​​​ത്തി ചു​​​ങ്ക​​​ത്ത​​​റ, അ​​​ബ്ദു​​​ൽ ഖ​​​ഹാ​​​ർ, മു​​​ഹ​​​മ്മ​​​ദ് ഫ​​​ബി​​​ൽ, മു​​​ഹ​​​മ്മ​​​ദ് ജ​​​സീം, വി.​​​കെ. ഷ​​​ഹാ​​​ൻ, അ​​​മാ​​​ൻ അ​​​ബ്ദു​​​ൽ ഹ​​​ക്കീം, ന​​​ർ​​​ജീ​​​ഷ് അ​​​ബ്ദു​​​ൽ ഖാ​​​ദാ​​​ർ, അ​​​മീ​​​ൻ ഖ​​​ലീ​​​ൽ എ​​​ന്നി​​​വ​​​ർ സം​​​സാ​​​രി​​​ച്ചു. ഈ​​​ദ് ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ത്തി. വി​​​വി​​​ധ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ർ​​​ക്ക് സ​​​മ്മാ​​​ന​​​ങ്ങ​​​ളും വി​​​ത​​​ര​​​ണം ചെ​​​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youtheid meetgulfqatar​
News Summary - Youth Farha Eid Meet
Next Story