Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദോഹയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
text_fieldsbookmark_border
എ.പി. സഫ്വാൻ നാസർ
Listen to this Article
ദോഹ: പി.എം.ആർ.സി വൈസ് ചെയർമാൻ വൈശ്യന്‍ കടാങ്കോട്ട മമ്പറം സഫ മൻസിലിൽ വികെ. നാസറിന്റെ മകൻ എ.പി. സഫ്വാൻ നാസർ ഖത്തറിൽ വാഹനപകടത്തിൽ മരിച്ചു. 22 വയസ്സായിരുന്നു.
ദോഹയിൽ ജിറ്റ്കോ പ്രൊഡക്റ്റ്സ് ജീവനക്കാരനായിരുന്നു. മാതാവ്: എ.പി. സറൂജ. സഹോദരങ്ങൾ: സിനാൻ എ.പി, മുഹമ്മദ് സിദാൻ എ.പി. മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് കിയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

