Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫാൽക്കൻ ക്യാമ്പിൽ...

ഫാൽക്കൻ ക്യാമ്പിൽ പുതുതലമുറ

text_fields
bookmark_border
ഫാൽക്കൻ ക്യാമ്പിൽ പുതുതലമുറ
cancel

ദോഹ: പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ അത്രമേൽ ശ്രദ്ധപുലർത്തുന്നവരാണ്​ ഖത്തരികൾ. അത്​ മുത്തുവാരൽ ആയാലും പായ്​ക്കപ്പൽ ഒാട്ടമായാലും ശരി. ഫാൽക്കൻ വേട്ട എന്നത്​ ഖത്തരികളു​െട ജീവിതവുമായി അഭേദ്യമായ ബന്ധമുള്ള കാര്യവുമാണ്​. ഇതിനാൽ ഫാൽക്കനുമായി ബന്ധ​െപ്പട്ട നിരവധി മേളകളാണ്​ രാജ്യത്ത്​ മുറതെറ്റാ​െത നടക്കുന്നത്​. ഏത്​ രാജ്യത്തായാലും പാരമ്പര്യം സൂക്ഷിക്കുകയെന്നത്​ പഴയതലമുറയുടെ ചുമതലയാണെന്നാണ്​ വെപ്പ്​. എന്നാൽ ഇവിടെ കാര്യങ്ങൾ വ്യത്യസ്​തമാണ്​. അതിനുള്ള ഏറ്റവും വലിയ തെളിവാണ്​ കഴിഞ്ഞ ദിവസം നടന്ന പുതുതലമുറ ഫാൽക്കൻകാരുടെ ക്യാമ്പിലെ പങ്കാളിത്തം. ഖത്തർ അൽഗന്നാസ്​ സൊസൈറ്റി നടത്തിയ ക്യാമ്പി​​​െൻറ രണ്ടാം ദിവസം 11നും 14നും ഇടയിൽ പ്രായമുള്ള 36 ഫാൽക്കൺ ഉടമകളാണ്​ പ​െങ്കടുത്തത്​. ഉംസൈദിലെ സീലൈൻ സബ്​ഖത്ത്​ മർമിയിൽ നടക്കുന്ന ക്യാമ്പ്​ നാളെ സമാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsYoung-enthusiasts-participate-in-junior-falconers'-camp
News Summary - Young-enthusiasts-participate-in-junior-falconers'-camp, Qatar news
Next Story