Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയാ​വി ഗാ​ർ​ഷ്യ അ​ൽ...

യാ​വി ഗാ​ർ​ഷ്യ അ​ൽ സ​ദ്ദ്​ പ​രി​ശീ​ല​ക​ൻ

text_fields
bookmark_border
യാ​വി ഗാ​ർ​ഷ്യ അ​ൽ സ​ദ്ദ്​ പ​രി​ശീ​ല​ക​ൻ
cancel
camera_alt

അ​ൽ സ​ദ്ദ്​ പ​രി​ശീ​ല​ക​ൻ യാ​വി ഗാ​ർ​ഷ്യ

ദോ​ഹ: സൂ​പ്പ​ർ പ​രി​ശീ​ല​ക​ൻ ചാ​വി ഹെ​ർ​ണാ​ണ്ട​സി​ന്​ പി​ൻ​ഗാ​മി​യാ​യി അ​ൽ സ​ദ്ദി​നെ പ​രി​ശീ​ലി​പ്പി​ക്കാ​നെ​ത്തു​ന്ന​ത്​ മ​റ്റൊ​രു സ്​​പാ​നി​ഷ്​ പ​രി​ശീ​ല​ക​ൻ ത​ന്നെ. മു​ൻ ക്ല​ബാ​യ വ​ല​ൻ​സി​യ, ​ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ക്ല​ബ്​ വാ​റ്റ്​​ഫോ​ഡ്​ എ​ന്നി​വ​യെ പ​രി​ശീ​ലി​പ്പി​ച്ച യാ​വി ഗാ​ർ​ഷ്യ​യാ​ണ്​ സ​ദ്ദിെൻറ പു​തി​യ കോ​ച്ച്. 2023 വ​രെ​യാ​ണ്​ ക​രാ​ർ.

ക​ളി​ക്കാ​ര​നും പി​ന്നെ പ​രി​ശീ​ല​ക​നു​മാ​യി അ​ൽ സ​ദ്ദി​നെ ലോ​ക​ശ്ര​ദ്ധ​യി​ലേ​ക്ക്​ ന​യി​ച്ച ചാ​വി ഹെ​ർ​ണാ​ണ്ട​സ്​ ന​വം​ബ​റി​ലാ​ണ്​ ത‍െൻറ ത​ട്ട​ക​മാ​യ ബാ​ഴ്​​സ​ലോ​ണ​യി​ലേ​ക്ക്​ തി​രി​ച്ചു പോ​യ​ത്. തി​രി​ച്ച​ടി​ക​ളി​ൽ ത​ള​ർ​ന്ന ബാ​ഴ്​​സ​​യെ ക​ര​ക​യ​റ്റാ​നാ​യി മു​ൻ താ​ര​ത്തെ ഏ​റെ സ​മ്മ​ർ​ദ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ്​ ബാ​ഴ്​​സ തി​രി​ച്ചു വി​ളി​ച്ച​ത്. ദി​വ​സ​ങ്ങ​ൾ നീ​ണ്ട വി​ല​പേ​ശ​ലി​നൊ​ടു​വി​ലാ​ണ്​ സ​ദ്ദ്​ ത​ങ്ങ​ളു​ടെ സൂ​പ്പ​ർ താ​ര​ത്തെ വി​ട്ടു ന​ൽ​കി​യ​ത്. പു​തി​യ കോ​ച്ച്​ യാ​വി ഗാ​ർ​ഷ്യ​യെ അ​ൽ സ​ദ്ദ്​ മാ​നേ​ജ്​​മെൻറ്​ ബു​ധ​നാ​ഴ്​​ച അ​ലി ബി​ൻ ഹ​മ​ദ്​ അ​ൽ അ​തി​യ്യ അ​റീ​ന​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spanish league
News Summary - Yavi Garcia Al Sadd Trainer
Next Story