Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right​േലാക...

​േലാക ജിംനാസ്​റ്റിക്​സ്​: ഒരുക്കങ്ങളായി

text_fields
bookmark_border
​േലാക ജിംനാസ്​റ്റിക്​സ്​: ഒരുക്കങ്ങളായി
cancel

ദോഹ: മെയ്​വഴക്കും ​അഭ്യാസവും ഒത്തുചേരുന്ന ലോകത്തെ ഇരുകൈയും നീട്ടി സ്വ​ീകരിക്കാനൊരുങ്ങി ഖത്തർ. ഒക്​ടോബർ 25 മുതൽ നവംബർ മൂന്ന്​ വരെയാണ്​ ലോക ജിംനാസ്​റ്റിക്​ ചാമ്പ്യൻഷിപ്പ്​ ദോഹയിൽ നടക്കുന്നത്​. ബുധനാഴ്​ച മുതൽ ചാമ്പ്യൻഷിപ്പിനുള്ള താരങ്ങൾ ദോഹയിൽ എത്തിച്ചേരും.
ലോക ചാമ്പ്യൻഷിപ്പിനുള്ള ഒര​ുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ടൂർണമ​​െൻറിന്​ ഒരുക്കിയ ലോക നിലവാരത്തിലുള്ള സൗകര്യങ്ങളില്‍ അന്തര്‍ദേശീയ ജിംനാസ്​റ്റിക് കമ്മിറ്റി സംതൃപ്തി രേഖപ്പെടുത്തി.
ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ആസ്​ത്രേലിയ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളാണ്​ ബുധനാഴ്​ച മുതൽ എത്തുന്നത്​.
ജപ്പാന്‍ താരം യാഷിമുറ ഉള്‍പ്പെ​െടയുള്ളവരുടെ സാന്നിധ്യം ചാമ്പ്യന്‍ഷിപ്പി​​​െൻറ ആവേശവും മാറ്റും കൂട്ടുമെന്നാണ് ആരാധകരുടെയും സംഘാടകരുടെയും പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world gimnastic
News Summary - world gimnastic-qatar-gulfnews
Next Story