Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​​നി...

ഇ​​നി ഖ​​ത്ത​​റി​​ലേ​​ക്ക്;  ഔ​​ദ്യോ​​ഗി​​ക  കൈ​​മാ​​റ്റം  ഞാ​​യ​​റാ​​ഴ്ച

text_fields
bookmark_border
ഇ​​നി ഖ​​ത്ത​​റി​​ലേ​​ക്ക്;  ഔ​​ദ്യോ​​ഗി​​ക  കൈ​​മാ​​റ്റം  ഞാ​​യ​​റാ​​ഴ്ച
cancel

ദോ​​ഹ: ഇ​​നി ഫു​​ട്ബോ​​ൾ ലോ​​ക​​ത്തിെ​​ൻ​​റ ക​​ണ്ണു​​ക​​ൾ ഖ​​ത്ത​​റി​​ലേ​​ക്ക്. റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പി​​ന് നാ​​ളെ പ​​രി​​സ​മാ​​പ്തി കു​​റി​​ക്കു​​ന്ന സ​​മ​​യ​​ത്ത് ത​​ന്നെ ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പി​​നു​​ള്ള ഔ​​ദ്യോ​​ഗി​​ക മാൻറിൽ കൈ​​മാ​​റ്റ​​വും ന​​ട​​ക്കും. ഖ​​ത്ത​​ർ  ലോ​​ക​​ക​​പ്പി​​നാ​​യു​​ള്ള ഔ​​ദ്യോ​​ഗി​​ക കൈ​​മാ​​റ്റം റ​​ഷ്യ​​ൻ പ്ര​​സി​​ഡ​​ൻ​​റ് വ്ളാ​​ദി​​മി​​ർ പു​​ടി​​ൻ ഖ​​ത്ത​​ർ അ​​മീ​​ർ ശൈ​​ഖ് ത​​മീം  ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി​​ക്ക് ന​​ൽ​​കി നി​​ർ​​വ​​ഹി​​ക്കു​​മെ​​ന്ന് െക്രം​​ലി​​ൻ പു​​റ​​ത്തു​​വി​​ട്ടു. ഇ​​തി​​ന് മു​​ന്നോ​​ടി​​യാ​​യി അ​​മീ​​ർ ശൈ​​ഖ് ത​​മീം പ്ര​​സി​​ഡ​​ൻ​​റ് പു​​ടി​​നു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തു​​മെ​​ന്നും മി​​ഡി​​ലീ​​സ്​​റ്റി​​ലെ വി​​ഷ​​യ​​ങ്ങ​​ൾ ച​​ർ​​ച്ച ചെ​​യ്യു​​മെ​​ന്നും െക്രം​​ലി​​ൻ വി​​ദേ​​ശ​​ന​​യ വ​​ക്താ​​വ് യു​​റി യു​​ഷാ​​കോ​​വ് മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​ക​​രോ​​ട് പ​​റ​​ഞ്ഞു.   
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsworld cupmalayalam news
News Summary - world cup-qatar-gulf news
Next Story