Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2026 1:08 PM IST Updated On
date_range 18 Jun 2026 1:08 PM ISTലോകകപ്പ്; ഖത്തർ എയർവേസ് യു.എസിലേക്ക് വിമാനങ്ങൾ വർധിപ്പിച്ചു
text_fieldsbookmark_border
ദോഹ: ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് ഖത്തർ എയർവേയ്സ് അമേരിക്കയിലേക്കുള്ള വിമാന സർവിസുകൾ വർധിപ്പിച്ചു. ദോഹയിൽനിന്ന് ബോസ്റ്റൺ, ലോസ് എയ്ഞ്ചലസ്, മിയാമി, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിലേക്കുള്ള സർവിസുകളുടെ എണ്ണമാണ് വർധിപ്പിച്ചത്. സാൻ ഫ്രാൻസിസ്കോയിലേക്കുള്ള അധിക സർവിസുകൾ ജൂൺ 27 വരെയും മറ്റു വിമാനത്താവളങ്ങളിലേക്കുള്ളത് ജൂലൈ 20 വരെയും തുടരും.
ലോകകപ്പിന് സാധാരണ ഷെഡ്യൂളിലേക്ക് മാറും. ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസർ കൂടിയാണ് ഖത്തർ എയർ വേയ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

