Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോകകപ്പ്​ ലോഗോ പതിച്ച...

ലോകകപ്പ്​ ലോഗോ പതിച്ച നമ്പർ ​േപ്ലറ്റുകൾ ജൂണിൽ

text_fields
bookmark_border
ലോകകപ്പ്​ ലോഗോ പതിച്ച നമ്പർ ​േപ്ലറ്റുകൾ ജൂണിൽ
cancel
Listen to this Article

ദോഹ: മെട്രാഷ്​ വഴി ലേലം ചെയ്ത ലോകകപ്പ്​ ലോഗോ പതിച്ച സ്​പെഷ്യൽ നമ്പറുകൾ ജൂൺ മുതൽ വാഹനങ്ങളിൽ ഘടിപ്പിക്കാമെന്ന്​ ആഭ്യന്തര മന്ത്രാലയം.

പുതിയ വാഹനങ്ങളിൽ മാത്രമാണ്​ ലോഗോ പതിച്ച നമ്പർ ​േപ്ലറ്റുകൾ ഘടിപ്പിക്കാൻ അനുവാദമുള്ളൂ. മിലിപോളിനോടനുബന്ധിച്ച്​ ട്രാഫിക്​ വിഭാഗമാണ്​ ഇക്കാര്യം അറിയിച്ചത്​. മിലിപോളിൽ ലോകകപ്പ്​ ലോഗോ പതിപ്പ നമ്പർ ​േപ്ലറ്റുകൾ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

മേയ്​ 22ന്​ രാവിലെ എട്ടിന്​ ആരംഭിച്ച ​ഓൺലൈൻ ലേലം 25ന്​ രാത്രി 10 മണിക്ക്​ അവസാനിച്ചു. സ്​പെഷ്യൽ നമ്പറുകൾ നീക്കിവെച്ചാണ്​ ഇലക്​ട്രോണിക്​ ലേലം നടന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:number platesWorld Cup logo
News Summary - World Cup logo number plates in June
Next Story