Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോ​ക ശി​ശു​ദി​നം:...

ലോ​ക ശി​ശു​ദി​നം: ക്യു.​എ​സ്.​എ​ഫ്.​എ പ​രി​പാ​ടി​യി​ല്‍ ക​ൾ​ച​റ​ൽ ഫോ​റ​വും

text_fields
bookmark_border
ലോ​ക ശി​ശു​ദി​നം: ക്യു.​എ​സ്.​എ​ഫ്.​എ പ​രി​പാ​ടി​യി​ല്‍ ക​ൾ​ച​റ​ൽ ഫോ​റ​വും
cancel
camera_alt

ലോ​ക ശി​ശു​ദി​ന പ​രി​പാ​ടി​യി​ൽ ക്യു.​എ​സ്.​എ​ഫ്.​എ ഭാ​ര​വാ​ഹി​ക​ളോ​ടൊ​പ്പം ക​ൾ​ച​റ​ൽ ഫോ​റം പ്ര​തി​നി​ധി​ക​ള്‍

ദോ​ഹ: കാ​യി​ക യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​ന​​​​ു കീ​ഴി​ലു​ള്ള ഖ​ത്ത​ർ സ്പോ​ർ​ട്സ് ഫോ​ർ ഓ​ൾ ഫെ​ഡ​റേ​ഷ​ൻ (ക്യു.​എ​സ്.​എ​ഫ്.​എ) ലോ​ക ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച കാ​യി​ക പ​രി​പാ​ടി​ക​ളി​ൽ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ ക​ൾ​ച​റ​ൽ ഫോ​റം പ​ങ്കാ​ളി​ക​ളാ​യി.

ഡി​സ്ക​വ​ർ - സ്പോ​ർ​ട് എ​ന്ന ത​ല​ക്കെ​ട്ടി​ൽ അ​ൽ റ​യ്യാ​ൻ പാ​ർ​ക്കി​ൽ ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നു മു​ത​ല്‍ അ​ഞ്ചു​വ​രെ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​ൾ​ച​റ​ൽ ഫോ​റം ഖ​ത്ത​റി​ന് പു​റ​മേ, പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ല്‍നി​ന്നു​ള്ള വി​വി​ധ കാ​യി​ക സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ഭാ​ഗ​മാ​യി.

കു​ട്ടി​ക​ള്‍ക്കാ​യി ഫു​ട്ബാ​ൾ, വോ​ളി​ബാ​ൾ, ബാ​സ്ക​റ്റ് ബോ​ൾ തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും ഫി​റ്റ്ന​സ് സെ​ഷ​നും ഫ​ൺ റ​ണ്ണും സം​ഘ​ടി​പ്പി​ച്ചു. ക​ൾ​ച​റ​ൽ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​സീ​ൻ അ​മീ​ൻ, സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ അ​ന​സ് ജ​മാ​ൽ, സ്പോ​ർ​ട്സ് വി​ങ്ങ്​ വ​കു​പ്പ് ലീ​ഡ​ർ​മാ​രാ​യ ഷ​ബീ​ബ് അ​ബ്​​ദു​റ​സാ​ഖ്, റ​ഹ്​​മ​ത് കൊ​ണ്ടോ​ട്ടി, വ​ർ​ക്കി​ങ്​ ക​മ്മി​റ്റി അം​ഗം നി​ത്യ സു​ബീ​ഷ്, ന​ടു​മു​റ്റം ഏ​രി​യ ക​ൺ​വീ​ന​ർ സു​മ​യ്യ ത​സീ​ൻ, വി​വി​ധ ജി​ല്ല മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക​രും കു​ടും​ബ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Children's Day
News Summary - World Child's Day
Next Story