Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോക രക്തദാന ദിനം; രക്തദാന പ്രതിജ്ഞയുമായി ഡോം ഖത്തർ
text_fieldsbookmark_border
ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം) ഖത്തർ സംഘടിപ്പിച്ച രക്തദാന പ്രതിജ്ഞ
ദോഹ: രക്തദാന ദിനത്തോടനുബന്ധിച്ച് ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം) ഖത്തർ രക്തദാന പ്രതിജ്ഞ ചടങ്ങ് സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് ഡോ. ഷഫീഖ് താപ്പി മമ്പാട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടേറിയറ്റ് അംഗങ്ങളും പ്രവർത്തകരും പങ്കുചേർന്നു. രക്തം ദാനം ചെയ്യുമെന്നും ബോധവത്കരണം നടത്തുമെന്നുമാണ് പ്രതിജ്ഞയെടുത്തത്.
പ്രസിഡന്റ് ഉസ്മാൻ കല്ലന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി സിദ്ദീഖ് വഴക്കാട് സ്വാഗതവും ട്രഷറർ സൗമ്യ പ്രദീപ് നന്ദിയും പറഞ്ഞു. സംഘടന സ്ഥിരമായി രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

