Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോ​ക​ സൈ​ക്കി​ൾ...

ലോ​ക​ സൈ​ക്കി​ൾ ദി​നം: സൈ​ക്കി​ൾ റൈ​ഡു​മാ​യി ക്യൂ ​ക്രാ​ങ്ക്സ്

text_fields
bookmark_border
ലോ​ക​ സൈ​ക്കി​ൾ ദി​നം: സൈ​ക്കി​ൾ റൈ​ഡു​മാ​യി ക്യൂ ​ക്രാ​ങ്ക്സ്
cancel
camera_alt

സൈ​ക്കി​ൾ റൈ​ഡ്​ ന​ട​ത്തി​യ ക്യൂ ​ക്രാ​ങ്ക്സ് ക്ല​ബ്​ അം​ഗ​ങ്ങ​ൾ 

ദോ​ഹ: ലോ​ക​സൈ​ക്കി​ൾ ദി​ന​ത്തി​ൽ സൈ​ക്കി​ൾ റൈ​ഡ്​ ന​ട​ത്തി ക്യൂ ​ക്രാ​ങ്ക്സ് ക്ല​ബ്. 'ആ​രോ​ഗ്യം സൈ​ക്കി​ളി​ലൂ​ടെ' എ​ന്ന ആ​ശ​യ​വു​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ മു​പ്പ​തോ​ളം ഇ​ന്ത്യ​ൻ റൈ​ഡ​ർ​മാ​ർ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ സ്പോ​ർ​ട്​​സ്​ സെൻറ​ർ ഭാ​ര​വാ​ഹി​ക​ളാ​യ സെ​ക്ര​ട്ട​റി ശ്രീ​നി​വാ​സ്, സൈ​ക്ലി​ങ്​ & ത്രോ​ബാ​ൾ ചു​മ​ത​ല​യു​ള്ള അ​നി​ൽ ബോ​ലൂ​ർ, ഫു​ട്ബാ​ൾ ചു​മ​ത​ല​യു​ള്ള ജോ​ൺ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ക്ല​ബ്​ പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ, സെ​ക്ര​ട്ട​റി ഷെ​റി​ൻ മൊ​യ്​​തീ​ൻ, ട്ര​ഷ​റ​ർ സേ​തു​പ​തി, കോ​ച്ച് റാ​ൽ​ഫ് ഫ്രാ​ൻ​സി​സ്, അ​നീ​സ്, ഡോ. ​ആ​ന​ന്ദ് ഇ​ന്ദു​ചൂ​ഡ​ൻ എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു. ഫി​സി​ഷ്യ​ൻ ത്വ​യ്യി​ബ് പ​രി​ശീ​ല​നം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Bicycle Day
News Summary - World Bicycle Day: Cycle Ride Mai Q Cranks
Next Story