Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോക ബീച്ച് ഹാൻഡ് ബാൾ;...

ലോക ബീച്ച് ഹാൻഡ് ബാൾ; ഖത്തറിനെതിരെ ക്രൊയേഷ്യക്ക് ജയം

text_fields
bookmark_border
World Beach Handball Championship
cancel
camera_alt

ലോ​ക ബീ​ച്ച് ഹാ​ൻ​ഡ് ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഖ​ത്ത​ർ ക്രൊ​യേ​ഷ്യ​യെ നേ​രി​ടു​ന്നു

ദോ​ഹ: ചൈ​ന​യി​ലെ പി​ങ്ടാ​നി​ൽ ന​ട​ക്കു​ന്ന 11ാമ​ത് ലോ​ക ബീ​ച്ച് ഹാ​ൻ​ഡ് ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ പ്ര​ധാ​ന റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ ഖ​ത്ത​ർ ക്രൊ​യേ​ഷ്യ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച ഖ​ത്ത​ർ അ​ർ​ജ​ന്റീ​ന​യെ​യും പോ​ർ​ച്ചു​ഗ​ലി​നെ​യും നേ​രി​ടും. ഗ്രൂ​പ് ഡി​യി​ൽ​നി​ന്ന് മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ടീം ​പ്ര​ധാ​ന റൗ​ണ്ടി​ലേ​ക്ക് മു​ന്നേ​റി​യ​ത്. ഉ​റു​ഗ്വെ​യെ 2-0ത്തി​ന് തോ​ൽ​പി​ച്ച ഖ​ത്ത​ർ യു.​എ​സി​നോ​ട് 1-2നും ​ജ​ർ​മ​നി​യോ​ട് 0-2നും ​പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഓ​രോ ഗ്രൂ​പ്പി​ൽ​നി​ന്നും മൂ​ന്നു ടീ​മു​ക​ൾ അ​ടു​ത്ത റൗ​ണ്ടി​ലേ​ക്ക് മു​ന്നേ​റു​ന്ന രീ​തി​യാ​യി​രു​ന്നു പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ. ജൂ​ൺ 23നാ​ണ് ടൂ​ർ​ണ​മെ​ന്റ് സ​മാ​പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഖ​ത്ത​ർ അ​ഞ്ചാം സ്ഥാ​നം നേ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsWorld Beach Handball Championship
News Summary - World Beach Handball
Next Story