Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​ളി​ച്ചൂ​ട്​ മാ​റി;...

ക​ളി​ച്ചൂ​ട്​ മാ​റി; ഖത്തർ ത​ണു​പ്പി​ലേ​ക്ക്​

text_fields
bookmark_border
Qatar
cancel

ദോ​ഹ: ക​ളി​ച്ചൂ​ട്​ മാ​റി​യ​തി​നു പി​ന്നാ​ലെ, ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ മേ​ഖ​ല​യി​ലെ കാ​ലാ​വ​സ്ഥ ത​ണു​പ്പി​ലേ​ക്ക്. ഞാ​യ​റാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്തെ താ​പ​നി​ല​യി​ൽ ക്ര​മാ​നു​ഗ​ത​മാ​യ കു​റ​വു​ണ്ടാ​കു​മെ​ന്ന്​ ഖ​ത്ത​ർ കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ്​ ശ​ക്ത​മാ​വു​ന്ന​തി​നാ​ൽ ത​ണു​പ്പ്​ കൂ​ടു​മെ​ന്ന്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. പ​ക​ൽ താ​പ​നി​ല 22 മു​ത​ൽ 26 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നു​മി​ട​യി​ലും രാ​ത്രി​യി​ൽ 12-18 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നു​മി​ട​യി​ലാ​യി​രി​ക്കും ത​ണു​പ്പ്​ അ​നു​ഭ​വ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar winter
News Summary - Winter in Qatar
Next Story