Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ശൈ​​ത്യ​​കാ​​ലം: ഫ​​ല​​സ്​​​തീ​​നി​​ക​​ൾ​​ക്കാ​​യി കൈ​​കോ​​ർ​​ത്ത് ഖ​​ത്ത​​ർ
cancel
camera_alt

ശൈ​​ത്യ​​കാ​​ല​​ത്ത് ഫ​​ല​​സ്​​​തീ​​ൻ ജ​​ന​​ത​​ക്കാ​​യി ന​​ട​​ത്തു​​ന്ന കാ​​മ്പ​​യി​​ൻ സം​​ബ​​ന്ധി​​ച്ച ക​​രാ​​റി​​ൽ ഖ​​ത്ത​​ർ റെ​​ഡ്ക്ര​​സ​​ൻ​​റ് സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ അം​​ബാ​​സ​​ഡ​​ർ അ​​ലി ബി​​ൻ അ​​ൽ ഹ​​സ​​ൻ അ​​ൽ ഹ​​മ്മാ​​ദി​​യും യു.​​എ​​ൻ റി​​ലീ​​ഫ് വ​​ർ​​ക്ക് ഏ​​ജ​​ൻ​​സി ക​​മീ​​ഷ​​ന​​ർ ജ​​ന​​റ​​ൽ ഫി​​ലി​​പ്പ്​ ല​​സാ​​റി​​നി​​യും ഒ​​പ്പു​​വെ​​ക്കു​​ന്നു

ദോ​​ഹ: 2020 -2021 ശൈ​​ത്യ​​കാ​​ല​​ത്ത് ഫ​​ല​​സ്​​​തീ​​ൻ ജ​​ന​​ത​​ക്ക് സ​​ഹാ​​യം ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന​​തി​​ന് സം​​യു​​ക്ത മാ​​നു​​ഷി​​ക കാ​​മ്പ​​യി​​നു​​മാ​​യി ഖ​​ത്ത​​ർ റെ​​ഡ്ക്ര​​സ​​ൻ​​റും യു.​​എ​​ൻ റി​​ലീ​​ഫ് വ​​ർ​​ക്ക് ഏ​​ജ​​ൻ​​സി​​യും. ഇ​​തു​​സം​​ബ​​ന്ധി​​ച്ച ക​​രാ​​റി​​ൽ ഖ​​ത്ത​​ർ റെ​​ഡ്ക്ര​​സ​​ൻ​​റ് സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ അം​​ബാ​​സ​​ഡ​​ർ അ​​ലി ബി​​ൻ അ​​ൽ ഹ​​സ​​ൻ അ​​ൽ ഹ​​മ്മാ​​ദി​​യും യു.​​എ​​ൻ റി​​ലീ​​ഫ് വ​​ർ​​ക്ക് ഏ​​ജ​​ൻ​​സി ക​​മീ​​ഷ​​ന​​ർ ജ​​ന​​റ​​ൽ ഫി​​ലി​​പ്പ്​ ല​​സാ​​റി​​നി​​യും ഒ​​പ്പു​​വെ​​ച്ചു. 'അ​​ന്ത​​സ്സ്​​ വി​​ല​​മ​​തി​​ക്കാ​​നാ​​വാ​​ത്ത​​താ​​ണ്​' (ഡി​​ഗ്​​​നി​​റ്റി ഇൗ​​സ്​ ൈപ്ര​​സ്​​െ​​ല​​സ്) എ​​ന്ന പ്ര​​മേ​​യ​​ത്തി​​ൽ 1.1 മി​​ല്യ​​ൺ ഡോ​​ള​​ർ സ​​മാ​​ഹ​​രി​​ക്കു​​ക​​യാ​​ണ് കാ​​മ്പ​​യി​​നി​​ലൂ​​ടെ പ്ര​​ധാ​​ന​​മാ​​യും ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ക​​ടു​​ത്ത ശൈ​​ത്യം ദു​​രി​​ത​​ത്തി​​ലാ​​ഴ്ത്തി​​യ ഒ​​രു ല​​ക്ഷ​​ത്തി​​ല​​ധി​​കം വ​​രു​​ന്ന ഫ​​ല​​സ്​ തീ​​നി​​ക​​ളു​​ടെ ദു​​രി​​ത​​മ​​ക​​റ്റു​​ന്ന​​തി​​നാ​​യു​​ള്ള നി​​ര​​വ​​ധി ശൈ​​ത്യ​​കാ​​ല പ​​ദ്ധ​​തി​​ക​​ളാ​​ണ് കാ​​മ്പ​​യി​​നി​​ലൂ​​ടെ ന​​ട​​പ്പാ​​ക്കു​​ക. ഗ​​സ്സ, വെ​​സ്​​​റ്റ് ബാ​​ങ്ക്, ജ​​റൂ​​സ​​ലം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ഖ​​ത്ത​​ർ റെ​​ഡ്ക്ര​​സ​​ൻ​​റ് മി​​ഷ​​നു​​ക​​ളു​​മാ​​യി സ​​ഹ​​ക​​രി​​ച്ചാ​​ണ് ഐ​​ക്യ​​രാ​​ഷ്​​​ട്ര​​സ​​ഭ റി​​ലീ​​ഫ് വ​​ർ​​ക്ക് ഏ​​ജ​​ൻ​​സി കാ​​മ്പ​​യി​​ൻ മു​​ന്നോ​​ട്ട് കൊ​​ണ്ടു​​പോ​​കു​​ക.

ത​​ണു​​പ്പി​​ൽ​​നി​​ന്ന്​ അ​​ക​​റ്റു​​ന്ന​​തി​​നു​​ള്ള ഷെ​​ൽ​​ട്ട​​റു​​ക​​ൾ, ഭ​​ക്ഷ്യ​​വി​​ഭ​​വ​​ങ്ങ​​ൾ, ശൈ​​ത്യ​​കാ​​ല സ​​ഹാ​​യം, കു​​ട്ടി​​ക​​ൾ​​ക്കു​​ള്ള ജാ​​ക്ക​​റ്റു​​ക​​ൾ എ​​ന്നി​​വ കാ​​മ്പ​​യി​​നിെൻറ ഭാ​​ഗ​​മാ​​യി വി​​ത​​ര​​ണം ചെ​​യ്യു​​ക​​യും ന​​ട​​പ്പാ​​ക്കു​​ക​​യും ചെ​​യ്യും. ഖ​​ത്ത​​ർ റെ​​ഡ്ക്ര​​സ​​ൻ​​റ് സൊ​​സൈ​​റ്റി​​യും യു.​​എ​​ൻ റി​​ലീ​​ഫ് വ​​ർ​​ക്ക് ഏ​​ജ​​ൻ​​സി​​യും ത​​മ്മി​​ലു​​ള്ള ധാ​​ര​​ണ​​പ​​ത്രം പ്ര​​കാ​​ര​​മാ​​ണ് ഫ​​ല​​സ്​​​തീ​​നി​​ക​​ൾ​​ക്ക് വേ​​ണ്ടി​​യു​​ള്ള കാ​​മ്പ​​യി​​നെ​​ന്നും ശൈ​​ത്യ​​കാ​​ല​​ത്ത് ഫ​​ല​​സ്​​​തീ​​ൻ അ​​ഭ​​യാ​​ർ​​ഥി​​ക​​ളു​​ടെ ദു​​രി​​ത​​മ​​ക​​റ്റു​​ക​​യാ​​ണ് ല​​ക്ഷ്യ​​മെ​​ന്നും ഖ​​ത്ത​​ർ റെ​​ഡ്ക്ര​​സ​​ൻ​​റ് സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ അം​​ബാ​​സ​​ഡ​​ർ അ​​ലി ബി​​ൻ അ​​ൽ ഹ​​സ​​ൻ അ​​ൽ ഹ​​മ്മാ​​ദി പ​​റ​​ഞ്ഞു. ഖ​​ത്ത​​ർ റെ​​ഡ്ക്ര​​സ​​ൻ​​റിെൻറ വി​​ദേ​​ശ സ​​ഹാ​​യ- ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ പ്ര​​ധാ​​ന പ​​രി​​ഗ​​ണ​​ന​​യാ​​ണ് ഫ​​ല​​സ്​​​തീ​​ൻ ജ​​ന​​ത​​ക്കാ​​യി ന​​ൽ​​കു​​ന്ന​​തെ​​ന്നും നി​​ര​​വ​​ധി ദു​​രി​​താ​​ശ്വാ​​സ പ​​ദ്ധ​​തി​​ക​​ളാ​​ണ് അ​​വി​​ടെ ന​​ട​​പ്പാ​​ക്കു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:United NationsRed CresentWinter
Next Story