Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫ് മാധ്യമം-ലുലു ഹൈപർമാർക്കറ്റ് റമദാൻ ക്വിസ് വിജയികൾ

text_fields
bookmark_border
ഗൾഫ് മാധ്യമം-ലുലു ഹൈപർമാർക്കറ്റ് റമദാൻ ക്വിസ് വിജയികൾ
cancel
camera_alt

ന​ജീ​ബ്​ വ​ട​ക​ര, മു​ഹ​മ്മ​ദ്​ ഇ​സ്മാ​യി​ൽ, സ​ഹ​ല, വി​ഷ്ണു പ​ങ്ക​ജ്

Listen to this Article

ഒന്ന്, രണ്ട് ദിന

ചോദ്യങ്ങൾക്കുള്ള വിജയികളെയാണ് പ്രഖ്യാപിച്ചത്

ദോഹ: വിശുദ്ധ റമദാന്‍റെ ഭാഗമായി ഗൾഫ് മാധ്യമവും ലുലു ഹൈപർമാർക്കറ്റും സംഘടിപ്പിക്കുന്ന റമദാൻ ക്വിസ് മത്സരത്തിന്‍റെ ആദ്യഘട്ട വിജയികളെ പ്രഖ്യാപിച്ചു. ഒന്നും രണ്ടും ചോദ്യങ്ങൾക്ക് ഉത്തരം നൽകിയവരിൽനിന്നും നറുക്കെടുപ്പിലൂടെയാണ് രണ്ട് വിജയികളെ തെരഞ്ഞെടുത്തത്.

ഒന്നാം ദിനത്തിൽ നജീബ് വടകര, മുഹമദ് ഇസ്മായിൽ കോതച്ചിറ എന്നിവരാണ് വിജയികൾ.

രണ്ടാംദിനത്തിൽ സഹല സി.എം.പി തിരൂർ, വിഷ്ണു പങ്കജ് കണ്ണൂർ എന്നിവരാണ് വിജയികളായത്.

ഗൾഫ് മാധ്യമം പത്രത്തിലും ഫേസ്ബുക്ക് പേജിലുമായി പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് ഓൺലൈൻ ലിങ്ക് വഴി ഉത്തരം നൽകി 500ഓളം പേരാണ് ഓരോ ദിനത്തിലും പങ്കാളിയായത്.

ഇവരിൽനിന്നും നിരവധിപേർ ശരിയുത്തരം നൽകിയിരുന്നു. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.

വായനക്കാർക്ക് തുടർന്നും മത്സരത്തിൽ പങ്കാളികളാവാം. പത്രത്തിലെ ക്യു ആർ കോഡ് സ്കാൻ ചെയ്തോ, ഗൾഫ് മാധ്യമം ഫേസ് ബുക്ക് പേജ് വഴിയോ ലിങ്കിൽ പ്രവേശിച്ച് വായനക്കാർക്ക് മത്സരത്തിൽ പങ്കെടുക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Winners of Gulf Media-Lulu Hypermarket Ramadan Quiz
Next Story