Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎന്തുകൊണ്ട് വ​​ലി​​യ...

എന്തുകൊണ്ട് വ​​ലി​​യ ശ​​ബ്ദ​​ങ്ങ​​ൾ നാം ​​കേ​​ൾ​​ക്കു​​ന്നു..‍?

text_fields
bookmark_border
എന്തുകൊണ്ട് വ​​ലി​​യ ശ​​ബ്ദ​​ങ്ങ​​ൾ നാം ​​കേ​​ൾ​​ക്കു​​ന്നു..‍?
cancel

ഇ​​റാ​​ൻ ആ​​ക്ര​​മ​​ണം തു​​ട​​ങ്ങി​​യ ശേ​​ഷം എ​​ന്തു​​കൊ​​ണ്ടാ​​ണ് വ​​ലി​​യ ശ​​ബ്ദ​​ങ്ങ​​ൾ നാം ​​കേ​​ൾ​​ക്കു​​ന്ന​​ത്. ഖ​​ത്ത​​റി​​ന്റെ വ്യോ​​മാ​​തി​​ർ​​ത്തി​​ക്കു​​ള്ളി​​ൽ മി​​സൈ​​ലു​​ക​​ളെ പ്ര​​തി​​രോ​​ധി​​ക്കു​​ക​​യും ന​​ശി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന വാ​​യു പ്ര​​തി​​രോ​​ധ സം​​വി​​ധാ​​ന​​ങ്ങ​​ളു​​ടെ ശ​​ബ്​​​ദ​​ങ്ങ​​ളാ​​ണി​​വ. മി​​സൈ​​ൽ പ്ര​​തി​​രോ​​ധ​​ത്തി​​ന്റെ ഉ​​ച്ച​​ത്തി​​ലു​​ള്ള ശ​​ബ്ദ​​ങ്ങ​​ളെ​​യും തു​​ട​​ർ​​ന്നു​​ണ്ടാ​​കു​​ന്ന പ്ര​​ക​​മ്പ​​ന​​ങ്ങ​​ളെ​​യും സം​​ബ​​ന്ധി​​ച്ച് പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക് വേ​​ണ്ടി വി​​ശ​​ദീ​​ക​​രി​​​​ക്കു​​ക​​യാ​​ണ് ഖ​​ത്ത​​ർ പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യ​​വും ഗ​​വ​​ൺ​​മെ​​ന്റ് ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ​​സ് ഓ​​ഫി​​സും.

ശ​​ബ്ദ​​ത്തി​​ന് പി​​ന്നി​​ലെ കാ​​ര​​ണം

മി​​സൈ​​ൽ പ്ര​​തി​​രോ​​ധ സം​​വി​​ധാ​​ന​​ങ്ങ​​ൾ വി​​ജ​​യ​​ക​​ര​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​മ്പോ​​ഴാ​​ണ് ഉ​​ച്ച​​ത്തി​​ലു​​ള്ള ശ​​ബ്ദ​​ങ്ങ​​ൾ കേ​​ൾ​​ക്കാ​​റു​​ള്ള​​ത്. ഉ​​യ​​ർ​​ന്ന അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ വെ​​ച്ച് മി​​സൈ​​ലു​​ക​​ളെ ത​​ട​​യു​​ക​​യും ന​​ശി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​മ്പോ​​ൾ, 'സോ​​ണി​​ക് ബൂ​​മി​​ന് സ​​മാ​​ന​​മാ​​യ ശ​​ക്ത​​മാ​​യ മ​​ർ​​ദ്ദ​​ത​​രം​​ഗ​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​ന്നു. ഇ​​താ​​ണ് വ​​ൻ ശ​​ബ്ദ​​ത്തി​​ന് കാ​​ര​​ണ​​മാ​​കു​​ന്ന​​ത്.

എ​​ന്തു​​കൊ​​ണ്ട് പ്ര​​ക​​മ്പ​​ന​​ങ്ങ​​ൾ

മി​​സൈ​​ലു​​ക​​ൾ ത​​ക​​ർ​​ക്ക​​പ്പെ​​ടു​​മ്പോ​​ൾ ഉ​​ണ്ടാ​​കു​​ന്ന തീ​​വ്ര​​മാ​​യ മ​​ർ​​ദ്ദ​​ത​​രം​​ഗ​​ങ്ങ​​ൾ കെ​​ട്ടി​​ട​​ങ്ങ​​ൾ​​ക്ക് മു​​ക​​ളി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​മ്പോ​​ഴാ​​ണ് പ്ര​​ക​​മ്പ​​ന​​ങ്ങ​​ൾ അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്. കെ​​ട്ടി​​ട​​ങ്ങ​​ളു​​ടെ ചി​​ല്ലു​​ക​​ളി​​ലും ഭി​​ത്തി​​ക​​ളി​​ലും ഇ​​ത് പ്ര​​ക​​ട​​മാ​​യേ​​ക്കാം. ഇ​​ത്ത​​രം പ്ര​​ക​​മ്പ​​ന​​ങ്ങ​​ൾ പ്ര​​ധാ​​ന​​മാ​​യും ഉ​​യ​​ര​​മു​​ള്ള കെ​​ട്ടി​​ട​​ങ്ങ​​ളി​​ലാ​​ണ് കൂ​​ടു​​ത​​ൽ അ​​നു​​ഭ​​വ​​പ്പെ​​ടാ​​റു​​ള്ള​​ത്. എ​​ന്നാ​​ൽ ഇ​​വ നി​​ല​​ത്ത് വീ​​ഴു​​ന്ന ആ​​ഘാ​​ത​​ത്തെ​​യ​​ല്ല സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത് എ​​ന്ന​​ത് മ​​ന​​സ്സി​​ലാ​​ക്ക​​ണം.

ശ​​ബ്ദം തീ​​വ്ര​​മാ​​യി തോ​​ന്നുന്നത്

മി​​സൈ​​ലു​​ക​​ൾ ത​​ട​​യ​​പ്പെ​​ട്ട ശേ​​ഷം ശ​​ബ്ദ​​ത​​രം​​ഗ​​ങ്ങ​​ൾ താ​​ഴേ​​ക്കാ​​ണ് സ​​ഞ്ച​​രി​​ക്കു​​ക. ആ​​കാ​​ശ​​ത്ത് ശ​​ബ്ദ​​ത്തെ ത​​ട​​യാ​​ൻ ത​​ട​​സ്സ​​ങ്ങ​​ളി​​ല്ലാ​​ത്ത​​തി​​നാ​​ലും 'സൗ​​ണ്ട് റി​​ഫ്ല​​ക്ഷ​​ൻ' പ്ര​​തി​​ഭാ​​സം മൂ​​ല​​വും ശ​​ബ്ദ​​ത്തി​​ന്റെ തീ​​വ്ര​​ത വ​​ർ​​ധി​​ക്കു​​ന്നു. ഇ​​ത് യ​​ഥാ​​ർ​​ത്ഥ​​ത്തി​​ലു​​ള്ള​​തി​​നേ​​ക്കാ​​ൾ വ​​ലി​​യ ശ​​ബ്ദം വ​​ള​​രെ അ​​ടു​​ത്താ​​യി കേ​​ൾ​​ക്കു​​ന്ന​​തു​​പോ​​ലെ​​യു​​ള്ള പ്ര​​തീ​​തി സൃ​​ഷ്ടി​​ക്കു​​ന്നു.

പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കു​​ള്ള നി​​ർ​​ദേ​​ശ​​ങ്ങ​​ൾ

  • ഇ​​ത്ത​​രം ശ​​ബ്ദ​​ങ്ങ​​ൾ കേ​​ൾ​​ക്കു​​മ്പോ​​ൾ പ​​രി​​ഭ്രാ​​ന്ത​​രാ​​കാ​​തെ സു​​ര​​ക്ഷാ മു​​ൻ​​ക​​രു​​ത​​ലു​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ക
  • ശ​​ബ്ദ​​ങ്ങ​​ൾ കേ​​ൾ​​ക്കു​​മ്പോ​​ൾ താ​​മ​​സ​​സ്ഥ​​ല​​ത്ത് ത​​ന്നെ തു​​ട​​രു​​ക, വി​​വ​​ര​​ങ്ങ​​ൾ അ​​റി​​യാ​​നോ ദൃ​​ശ്യ​​ങ്ങ​​ൾ പ​​ക​​ർ​​ത്താ​​നോ പു​​റ​​ത്തി​​റ​​ങ്ങ​​രു​​ത്
  • കെ​​ട്ടി​​ട​​ങ്ങ​​ളു​​ടെ ജ​​ന​​ലു​​ക​​ളി​​ൽ നി​​ന്നോ തു​​റ​​സ്സാ​​യ സ്ഥ​​ല​​ങ്ങ​​ളി​​ൽ നി​​ന്നോ അ​​ക​​ന്നു നി​​ൽ​​ക്കു​​ക
  • വീ​​ണു​​കി​​ട​​ക്കു​​ന്ന മി​​സൈ​​ൽ അ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ അ​​പ​​ക​​ട​​ക​​ര​​വും ജീ​​വ​​ന് ഭീ​​ഷ​​ണി​​യു​​മാ​​യേ​​ക്കാം. അ​​വ​​യു​​ടെ അ​​ടു​​ത്തേ​​ക്ക് പോ​​ക​​രു​​ത്
  • ഊ​​ഹാ​​പോ​​ഹ​​ങ്ങ​​ൾ പ്ര​​ച​​രി​​പ്പി​​ക്ക​​രു​​ത്. സ​​ർ​​ക്കാ​​ർ ന​​ൽ​​കു​​ന്ന ഔ​​ദ്യോ​​ഗി​​ക വി​​വ​​ര​​ങ്ങ​​ൾ​​ക്കും നി​​ർ​​ദേ​​ശ​​ങ്ങ​​ൾ​​ക്കും മാ​​ത്രം മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കു​​ക
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsNoisegulf news malayalamUS Attack on Iran
News Summary - Why do we hear loud noises?
Next Story