Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ​ള്ളൂ​ർ മാ​ഹി ഗ​വ​....

പ​ള്ളൂ​ർ മാ​ഹി ഗ​വ​. ആ​ശു​പ​ത്രി​യി​ൽ വീ​ൽ​ചെ​യ​ർ ന​ൽ​കി

text_fields
bookmark_border
പ​ള്ളൂ​ർ മാ​ഹി ഗ​വ​. ആ​ശു​പ​ത്രി​യി​ൽ വീ​ൽ​ചെ​യ​ർ ന​ൽ​കി
cancel
camera_alt

ഈ​സ്​​റ്റ്​ പ​ള്ളൂ​ർ മ​ങ്ങാ​ട്​ ഖ​ത്ത​ർ പ്ര​വാ​സി കൂ​ട്ടാ​യ്​​മ മാ​ഹി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്ക്​ വീ​ൽ​ചെ​യ​ർ കൈ​മാ​റു​ന്നു

ഖ​ത്ത​ർ: ഈ​സ്​​റ്റ്​ പ​ള്ളൂ​ർ മ​ങ്ങാ​ട് ഏ​രി​യ ഖ​ത്ത​ർ പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളൂ​ർ മാ​ഹി ഗ​വ​ണ്മെൻറ്​ ആ​ശു​പ​ത്രി​യി​ൽ വീ​ൽ​ചെ​യ​ർ ന​ൽ​കി. മ​ങ്ങാ​ട് മ​ഹ​ല്ല്​ ജു​മാ​മ​സ്ജി​ദ് സെ​ക്ര​ട്ട​റി മ​മ്മു​ഹാ​ജി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഹോ​സ്പി​റ്റ​ൽ ഇ​ൻ​ചാ​ർ​ജ് ഡോ. ​പി.​വി. പ്ര​കാ​ശ്, മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ഇ​സ്ഹാ​ക്ക് എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.

ഖ​ത്ത​ർ മ​ങ്ങാ​ട് ഏ​രി​യ പ്ര​വാ​സി കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളാ​യ പി.​പി. മു​ഹ​മ്മ​ദ് ഷ​ബീ​ർ, ടി.​എ​സ്. ഫാ​സി​ൽ, ന​സീ​ർ അ​രി​യാ​ര​പു​റം, ഫ​സ​ൽ കു​നി​യി​ൽ, സ​മീ​ർ കു​ഞ്ഞി​പ്പ​റ​മ്പ​ത്ത്, ഇ​സ്മാ​യി​ൽ ച​ങ്ങ​രോ​ത്ത്​ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wheel chair
News Summary - wheel chair donated
Next Story