Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പശ്ചിമേഷ്യൻ ടി.ടി; ഖത്തറിന് 16 മെഡൽ
text_fieldsbookmark_border
പശ്ചിമേഷ്യൻ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഖത്തർ ടീം അംഗങ്ങൾ
ദോഹ: ജോർഡനിലെ അമ്മാനിൽ നടന്ന പശ്ചിമേഷ്യൻ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന് മെഡൽ തിളക്കം.
സിംഗിൾസ്, ഡബിൾസ് ഇനങ്ങളിലായി ആറ് സ്വർണം ഉൾപ്പെടെ 16 മെഡലാണ് ഖത്തരി താരങ്ങൾ സ്വന്തമാക്കിയത്. രണ്ട് വെള്ളിയും ഏഴ് വെങ്കലവും വിവിധ പ്രായവിഭാഗങ്ങളിൽ സ്വന്തമാക്കി. ജൂലൈ 26ന് തുടങ്ങിയ ചാമ്പ്യൻഷിപ് ആഗസ്റ്റ് അഞ്ചിന് സമാപിക്കും.
ഞായറാഴ്ച വിവിധ പ്രായ വിഭാഗങ്ങളിൽ ഖത്തരി താരങ്ങൾ മൂന്ന് മെഡലുകൾ അണിഞ്ഞു. മേഖലയിലെ 12 രാജ്യങ്ങളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

