Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെൽകെയർ ഗ്രൂപ് രക്തദാന ക്യാമ്പ് 25ന്
text_fieldsbookmark_border
ദോഹ: വെൽകെയർ ഗ്രൂപ് ഒമ്പതാമത് രക്തദാന ക്യാമ്പ് ഏപ്രിൽ 25ന്. രാവിലെ എട്ട് മുതൽ ഉച്ച ഒരു മണിവരെ ദോഹ ട്രാൻസ് വേൾഡ് ടവർ ഒന്നിലെ വെൽകെയർ ഗ്രൂപ് കോർപറേറ്റ് ഓഫിസിലാണ് രക്തദാന ക്യാമ്പ്.
Next Story

