Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബോയിങ്​ 777-​9...

ബോയിങ്​ 777-​9 വിമാനത്തിന്​ വരവേൽപ്പ്​

text_fields
bookmark_border
ബോയിങ്​ 777-​9 വിമാനത്തിന്​ വരവേൽപ്പ്​
cancel

ദോ​ഹ: ആ​കാ​ശ​ത്തി​ലെ കൊ​ട്ടാ​രം എ​ന്ന്​ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ബോ​യി​ങ്ങി​െൻറ അ​തി​നൂ​ത​ന വി​മാ​ന​മാ​യ 777-9 ഖ​ത്ത​ർ ദോ​ഹ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. പു​തു​ത​ല​മു​റ​യി​ലെ ഏ​റ്റ​വും അ​ത്യാ​ധു​നി​ക സാ​​ങ്കേ​തി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ള്ള ബോ​യി​ങ്​ 777 പ്ര​ദ​ർ​ശ​ന​ത്തി​നാ​യാ​ണ്​ ​ദോ​ഹ​യി​ലെ​ത്തി​യ​ത്. വി.​ഐ.​പി അ​തി​ഥി​യെ വ​ര​വേ​ൽ​ക്കാ​നാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്​ സി.​ഇ.​ഒ അ​ക്​​ബ​ർ അ​ൽ ബാ​കി​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ശി​ഷ്​​ടാ​തി​ഥി​ക​ൾ എ​ത്തി. ഇ​ര​ട്ട എ​ൻ​ജി​നി​ൽ ലോ​ക​ത്തെ ഏ​റ്റ​വും ഇ​ന്ധ​ന​ക്ഷ​മ​ത​യു​ള്ള വി​മാ​നം​കൂ​ടി​യാ​ണ്​ ബോ​യി​ങ്​ 777-9. ബോ​യി​ങ്ങി​െൻറ ആ​ഗോ​ള ലോ​ഞ്ച് ക​സ്​​റ്റ​മ​ര്‍ എ​ന്ന നി​ല​യി​ലാ​ണ്​ ബോ​യി​ങ്​ ദോ​ഹ​യി​ലെ​ത്തി​യ​ത്. ദു​ബൈ എ​യ​ര്‍ ഷോ​യു​ടെ ഭാ​ഗ​മാ​യി വി​മാ​നം മി​ഡി​ല്‍ ഈ​സ്​​റ്റി​ൽ പ​​ങ്കാ​ളി​യാ​യ ബോ​യി​ങ്​ 777 സി​യാ​റ്റി​ലേ​ക്ക്​ മ​ട​ങ്ങും വ​രെ ദോ​ഹ​യി​ൽ തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aircraft
News Summary - Welcome to Boeing 777-9 aircraft
Next Story