Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ​രൂ,...

വ​രൂ, വ​​സ​​ന്തോ​​ത്സ​​വ​ത്തി​ലേ​ക്ക്​

text_fields
bookmark_border
വ​രൂ, വ​​സ​​ന്തോ​​ത്സ​​വ​ത്തി​ലേ​ക്ക്​
cancel
camera_alt?????? ?????????? ???????????????????? ??????? ???????????????

ദോ​​ഹ: 60ല​​ധി​​കം വ്യ​​ത്യ​​സ്​​​ത​​വും വൈ​​വി​​ധ്യ​​വു​​മാ​​ർ​​ന്ന പ​​രി​​പാ​​ടി​​ക​​ളും 30ഓ​​ളം അ​​മ്യൂ​​സ്​​​മെ​​ൻ​​റ് റൈ​​ഡു​​ക​​ളു​​മാ​​യി സൂ​​ഖ് വാ​​ഖി​​ഫ് വ​​സ​​ന്തോ​​ത്സ​​വം(​​സ്​​​പ്രി​​ങ് ഫെ​​സ്​​​റ്റി​​വ​​ൽ) ഡി​​സം​​ബ​​ർ 25ന് ​​തി​​ങ്ക​​ളാ​​ഴ്ച ആ​​രം​​ഭി​​ക്കും. സൂ​​ഖ് വാ​​ഖി​​ഫിെ​​ൻ​​റ ഒ​​രു വ​​ർ​​ഷ​​ത്തെ ക​​ല​​ണ്ട​​റി​​ലെ ഏ​​റ്റ​​വും പ്ര​​ധാ​​ന്യ​​മേ​​റി​​യ​​തും ഏ​​റെ കാ​​ത്തി​​രി​​ക്കു​​ന്ന​​തു​​മാ​​യ പ​​രി​​പാ​​ടി​​യാ​​യാ​​ണ് വ​​സ​​ന്തോ​​ത്സ​​വ​​ം വി​​ല​​യി​​രു​​ത്ത​​പ്പെ​​ടു​​ന്ന​​ത്. ഏ​​പ്രി​​ൽ 25നാ​​ണ് സ്​​​പ്രി​​ങ് ഫെ​​സ്​​​റ്റി​​വ​​ൽ അ​​വ​​സാ​​നി​​ക്കു​​ന്ന​​ത്. ഇ​​താ​​ദ്യ​​മാ​​യാ​​ണ് സൂ​​ഖ് വാ​​ഖി​​ഫ് വ​​സ​​ന്തോ​​ത്സ​​വം നാ​​ല് മാ​​സ​​ത്തോ​​ളം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന​​ത്.

ക്യൂ​​സ്​​​പോ​​ർ​​ട്സ്​ എ​​ന്ന ഖ​​ത്ത​​രി ക​​മ്പ​​നി​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ചാ​​ണ് സൂ​​ഖ് വാ​​ഖി​​ഫ് മാ​​നേ​​ജ്മെ​​ൻ​​റ് പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. കു​​ടും​​ബ​​ത്തി​​നും കു​​ട്ടി​​ക​​ൾ​​ക്കും ഒ​​രു​​പോ​​ലെ ആ​​സ്വ​​ദി​​ക്കാ​​നും ആ​​വേ​​ശം കൊ​​ള്ളാ​​നും സാ​​ധി​​ക്കും വി​​ധ​​ത്തി​​ലാ​​ണ് ഒ​​രു​​ക്ക​​ങ്ങ​​ൾ പു​​രോ​​ഗ​​മി​​ക്കു​​ന്ന​​ത്. എ​​ൻ​​റ​​ർ​​ടൈ​​ൻ​​മെ​​ൻ​​റ് സി​​റ്റി​​യി​​ലെ ഖ​​ത്ത​​ർ സ​​മ്മ​​ർ ഫെ​​സ്​​​റ്റി​​വ​​ലിെ​​ൻ​​റ വി​​ജ​​യ​​ക​​ര​​മാ​​യ ന​​ട​​ത്തി​​പ്പി​​ന് ശേ​​ഷം സൂ​​ഖ് വാ​​ഖി​​ഫു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് ഇ​​ത്ത​​ര​​മൊ​​രു വ​​മ്പ​​ൻ പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​തി​​ൽ അ​​ഭി​​മാ​​നി​​ക്കു​​ന്ന​​താ​​യി ക്യൂ​​സ്​​​പോ​​ർ​​ട്സ്​ ക​​മ്പ​​നി ഡെ​​പ്യൂ​​ട്ടി ചെ​​യ​​ർ​​മാ​​ൻ ഗാ​​നിം അ​​ൽ മു​​റൈ​​ഖി അ​​ൽ മു​​ഹ​​ന്ന​​ദി പ​​റ​​ഞ്ഞു. ഖ​​ത്ത​​റി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഔ​​ട്ട്ഡോ​​ർ ട്രാം​​പോ​​ളി​​ൻ പാ​​ർ​​ക്ക്, ഓ​​ഷ്യ​​ൻ ബോ​​ൾ കി​​ഡ്സ്​ പ്ലേ ​​ഏ​​രി​​യ, വി​​ശാ​​ല​​യ​​മാ​​യ​​തും വൈ​​വി​​ധ്യ​​മാ​​യ​​തു​​മാ​​യ ഫു​​ഡ് കോ​​ർ​​ട്ട് എ​​ന്നി​​വ​​യാ​​ണ് മേ​​ള​​യു​​ടെ പ്ര​​ധാ​​ന ആ​​ക​​ർ​​ഷ​​ണ​​ങ്ങ​​ൾ.

ത​​ത്സ​​മ​​യ വി​​നോ​​ദ പ​​രി​​പാ​​ടി​​ക​​ളും 30ഓ​​ളം അ​​മ്യൂ​​സ്​​​മെ​​ൻ​​റ് റൈ​​ഡു​​ക​​ളും ഇ​​തോ​​ടൊ​​പ്പ​​മു​​ണ്ട്. അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ജ​​നു​​വ​​രി ഏ​​ഴ് മു​​ത​​ൽ ഫെ​​ബ്രു​​വ​​രി ഏ​​ഴ് വ​​രെ ന​​ട​​ക്കു​​ന്ന ഷോ​​പ്പ് ഖ​​ത്ത​​ർ ഷോ​​പ്പിം​​ഗ് ഫെ​​സ്​​​റ്റി​​വ​​ൽ കൂ​​ടി ഇ​​തോ​​ടൊ​​പ്പം ചേ​​രു​​മ്പോ​​ൾ കു​​ടും​​ബ​​ങ്ങ​​ൾ​​ക്കും കു​​ട്ടി​​ക​​ൾ​​ക്കു​​മു​​ള്ള പ്ര​​ധാ​​ന ഔ​​ട്ട്്ഡോ​​ർ പ​​രി​​പാ​​ടി​​യാ​​യി സൂ​​ഖ്​ വാ​​ഖി​​ഫ് വ​​സ​​ന്തോ​​ത്സ​​വം മാ​​റും. ഷോ​​പ്പ് ഖ​​ത്ത​​റി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ക്യൂ​​സ്​​​പോ​​ർ​​ട്സ്​ മാ​​ൾ ഓ​​ഫ് ഖ​​ത്ത​​റി​​ൽ ജ​​നു​​വ​​രി 15 മു​​ത​​ൽ ഏ​​പ്രി​​ൽ 15വ​​രെ ഫ​​ൺ ഫെ​​യ​​റും സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newswelcome to festival
News Summary - welcome to festival
Next Story