Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവെ​ൽ​കെ​യ​ർ...

വെ​ൽ​കെ​യ​ർ ഫാ​ർ​മ​സി​ക​ൾ ഇ​ന്ന്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

text_fields
bookmark_border
വെ​ൽ​കെ​യ​ർ ഫാ​ർ​മ​സി​ക​ൾ ഇ​ന്ന്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു
cancel

ദോ​ഹ: വെ​ൽ​കെ​യ​ർ ഗ്രൂ​പ്പി​െൻറ മൂ​ന്ന്​ വെ​ൽ​കെ​യ​ർ ഫാ​ർ​മ​സി​ക​ൾ ഒ​രേ ദി​വ​സം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു. ശ​മാ​ൽ, അ​ൽ​ഖീ​സ, മും​ത​സ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ വ്യാ​ഴാ​ഴ്ച ഫാ​ർ​മ​സി​ക​ൾ ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​ത്. മും​ത​സ​യി​ൽ വൈ​കീ​ട്ട് മൂ​ന്നി​നും അ​ൽ​ഖീ​സ​യി​ൽ നാ​ലി​നും ശ​മാ​ലി​ൽ ആ​റു മ​ണി​ക്കു​മാ​ണ് ​ഉ​ദ്​​ഘാ​ട​ന​മെ​ന്ന് മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ കെ.​പി. അ​ഷ്​​റ​ഫ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഉ​പ​ഭോ​ക്തൃ സൗ​ഹൃ​ദ സേ​വ​ന​മാ​ണ്​ വെ​ൽ​കെ​യ​റി​േ​ൻ​റ​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​തി​ർ​ന്ന​വ​ർ, അ​മ്മ​മാ​ർ, കു​ട്ടി​ക​ൾ തു​ട​ങ്ങി സ​മൂ​ഹ​ത്തി​െൻറ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ എ​ല്ലാ മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ളും ഉ​ത്​​പ​ന്ന​ങ്ങ​ളു​മാ​ണ്​ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​വു​ക.


രോ​ഗി​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ, മ​രു​ന്നു​ക​ൾ, സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ൽ​​പ​ന്ന​ങ്ങ​ൾ, ശ​സ്ത്ര​ക്രീ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ, അം​ഗ​വൈ​ക​ല്യ​സം​ബ​ന്ധ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഫാ​ർ​മ​സി​ക​ളി​ൽ ല​ഭ്യ​മാ​ണ്. ഗ്രൂ​പ്പി​െൻറ സാ​മൂ​ഹി​ക സേ​വ​ന​ത്തി​െൻറ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ വ​ഴി​യും മ​റ്റും സൗ​ജ​ന്യ​മാ​യി അ​ർ​ഹ​രാ​യ ആ​ളു​ക​ൾ​ക്ക്​ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. രാ​ജ്യ​ത്തി​െൻറ എ​ല്ലാ ഭാ​ഗ​ത്തും വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ലും ആ​ളു​ക​ൾ​ക്ക്​ ഫാ​ർ​മ​സി അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ക​യാ​ണ്​ ല​ക്ഷ്യം. അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ മാ​നേ​ജ​ർ മ​ഹ്​​റൂ​ഫ്, മാ​നേ​ജ​ർ ഓ​പ​റേ​ഷ​ൻ​സ്​ മു​ഹ​മ്മ​ദ്​ ഫാ​റൂ​ഖ്, ഫാ​ർ​മ​സി അ​ക്കാ​ദ​മി​ക്​ മാ​നേ​ജ​ർ എ​സ്.​കെ. വ്യാ​സ്, ഫി​നാ​ൻ​സ്​ മാ​നേ​ജ​ർ സി. ​അ​ഷ്​​റ​ഫ്, എ​ച്ച്.​ആ​ർ മാ​നേ​ജ​ർ ബ്ല​സ​ൻ, സീ​നി​യ​ർ ഫാ​ർ​മ​സി​സ്​​റ്റ്​ ലു​സി​ല്ല സോ​ള​മ​ൻ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
TAGS:welcare farmacy qatar gulf news 
Web Title - welcare farmacy-qatar-gulf news
Next Story