Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവെ​യി​റ്റ് ലോ​സ്...

വെ​യി​റ്റ് ലോ​സ് കോം​പ​റ്റീ​ഷ​ൻ സീ​സ​ൺ 3 സ​മാ​പി​ച്ചു

text_fields
bookmark_border
വെ​യി​റ്റ് ലോ​സ് കോം​പ​റ്റീ​ഷ​ൻ സീ​സ​ൺ 3 സ​മാ​പി​ച്ചു
cancel

ദോ​ഹ: പ്ര​വാ​സി യു​വാ​ക്ക​ളു​ടെ ആ​രോ​ഗ്യം ല​ക്ഷ്യം വെ​ച്ച് ആ​സ്​റ്റ​ർ മെ​ഡി​ക്ക​ൽ സെ​ൻറ​റു​മാ​യി സ​ഹ​ക​രി ​ച്ച് യൂ​ത്ത് ഫോ​റം ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച വെ​യി​റ്റ് ലോ​സ് കോം​പ​റ്റീ​ഷ​ൻ സീ​സ​ൺ 3 പരിപാടി സ​മാ​പി​ച്ചു. ന ​വം​ബ​ർ 9 മു​ത​ൽ ഡി​സം​ബ​ർ 7 വ​രെ​യാ​യി​രു​ന്നു മ​ത്സ​ര​ക്കാ​ലം. യൂ​ത്ത് ഫോ​റം ഹാ​ളി​ൽ ന​ട​ന്ന സ​മാ​പ​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ ഷ​ഫീ​ഖ് അ​ലി നി​ർ​വ​ഹി​ച്ചു. ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ളെ കു​റി​ച്ച് ഡോ​. ശാ​ക്കി​ർ തു​റു​മ്പു​റ​ത്ത് ക്ലാ​സ്​ എ​ടു​ത്തു. ആ​സ്റ്റ​ർ അ​സി​സ്​റ്റൻറ്​ മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ജെ​റി​ൽ ജേ​ക്ക​ബി​​േൻറയും ന​ഴ്സ് അ​രു​ണി​​േൻറ​യും നേ​തൃ​ത്വ​ത്തി​ൽ ഹെ​ൽ​ത്ത് ചെ​ക്ക​പ്പ് ന​ട​ത്തി.


ഖ​ത്ത​റി​റെ വി​വി​ധ​ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി അ​ൻ​പ​ത്തി​യ​ഞ്ചോ​ളം ആ​ളു​ക​ൾ മ​ത്സ​രി​ച്ച സീ​സ​ൺ 3​യി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യി ഫ​സ​ലുറ​ഹ്മാ​നെ​യും (പ​ുരു​ഷ വി​ഭാ​ഗം) ഷെ​റി​ൻ ഷ​ഹാ​ന​യെ​യും ( സ്ത്രീ ​വി​ഭാ​ഗം) തെ​ര​ഞ്ഞെ​ടു​ത്തു. സ​മീ​ർ അ​ബ്ദു​ൽ ഖാ​ദ​ർ (പു​രു​ഷ വി​ഭാ​ഗം), ഫൗ​സി​യ (സ്ത്രീ ​വി​ഭാ​ഗം) എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും ഷാ​ഹു​ൽ ഹ​മീ​ദ് (പു​രു​ഷ വി​ഭാ​ഗം), സു​മ​യ സ​മീ​ർ (സ്ത്രീ ​വി​ഭാ​ഗം) എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ൾ​ക്ക് യൂ​ത്ത് ഫോ​റം ഖ​ത്ത​ർ പ്ര​സി​ഡ​ൻറ്​ ജം​ഷീ​ദ് ഇ​ബ്രാ​ഹിം, വൈ​സ് പ്ര​സി​ഡ​ൻറ്​ മു​ഹ​മ്മ​ദ് ഷ​ബീ​ർ, സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ ഷ​ഫീ​ഖ് അ​ലി, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഹ​കീം എ​ന്നി​വ​ർ സ​മ്മാ​നം നൽകി. വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള സൗജന്യ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പ് വൗ​ച്ച​റു​ക​ൾ ആ​സ്​റ്റ​ർ മെ​ഡി​ക്ക​ൽ സ​​െൻറ​ർ പ്ര​ധി​നി​ധി ജെ​റി​ൽ ജേ​ക്ക​ബ് കൈ​മാ​റി. ഷി​ബി​ലി , ഹ​ബീ​ബ്, മൂ​മി​ൻ, ഇ​മ്രാ​ൻ, സാ​ബി​ത്ത് എന്നിവർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsweight loss compatiton
News Summary - weight loss compatiton-qatar-qatar news
Next Story