Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബുധനാഴ്ച മുതൽ ലുസൈൽ ബൊളെവാഡിൽ കാറുകൾക്കും പ്രവേശനം
text_fieldsbookmark_border
ലുസൈൽ ബൊളെവാഡ്
ദോഹ: റമദാനും പെരുന്നാളും ഉൾപ്പെടെ ദൈർഘ്യമേറിയ ആഘോഷനാളുകൾ കഴിഞ്ഞതിനു പിന്നാലെ ബുധനാഴ്ച മുതൽ ലുസൈൽ ബൊളെവാഡിൽ വാഹനങ്ങൾക്ക് പ്രവേശിക്കാൻ അനുമതി നൽകും. റമദാനിൽ രാത്രികാലങ്ങളിൽ വാഹന ഗതാഗതങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ബൊളെവാഡ് ഈദ് അവധിക്കാലത്ത് പ്രധാന ആഘോഷ വേദിയുമായിരുന്നു.
പെരുന്നാളിന്റെ ഒന്നാംദിനം മുതൽ വിവിധ ആഘോഷ പരിപാടികൾക്ക് വേദിയായ ബൊളെവാഡിൽ ദിനംപ്രതി ആയിരത്തോളം പേരാണ് എത്തിയത്. കാൽനടക്കാരും കലാകാരന്മാരും കൈയടക്കിയ ബൊളെവാഡിലെ തെരുവുകളിൽ ബുധനാഴ്ച വൈകീട്ട് മൂന്നുമുതൽ കാറുകൾക്കും സഞ്ചരിക്കാം.
Next Story

