Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവെ​​ബ്സൈ​​റ്റ്...

വെ​​ബ്സൈ​​റ്റ് ഹാ​​ക്കി​ങ്​: അ​ണി​യ​റ​ക്ക​ഥ​ക​ളു​മാ​യി അ​ൽ​ജ​സീ​റ

text_fields
bookmark_border
വെ​​ബ്സൈ​​റ്റ് ഹാ​​ക്കി​ങ്​: അ​ണി​യ​റ​ക്ക​ഥ​ക​ളു​മാ​യി അ​ൽ​ജ​സീ​റ
cancel

ദോ​​ഹ: ഖ​​ത്ത​​ര്‍ ന്യൂ​​സ് ഏ​​ജ​​ന്‍സി​​യു​​ടെ (​ക്യു.​എ​​ന്‍.​എ) വെ​​ബ്സൈ​​റ്റ് ഹാ​​ക്കി​ങി​െ​ൻ​റ അ​ണി​യ​റ​ക്ക​ഥ​ക​ളി​ലേ​ക്ക്​  വീ​ണ്ടും അ​ൽ​ജ​സീ​റ. 
അ​യ​ൽ​രാ​ജ്യ​ത്തി​െ​ൻ​റ ഒ​​രു സ​​ര്‍ക്കാ​​ര്‍ കെ​​ട്ടി​​ടം കേ​​ന്ദ്രീ​​ക​​രി​​ച്ചാ​​ണ് ഹാ​​ക്കി​​ങ് ന​​ട​​ന്ന​​തെ​​ന്നാ​​ണ്  അ​​ല്‍ജ​​സീ​​റ​യു​ടെ നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ൽ. ‘മാ ​​ഹു​​ഫി​​യ അ ​അ​​ലം’ എ​​ന്ന ദൃ​​ശ്യ​​പ​​ര​​മ്പ​​ര​​യി​​ലാ​​ണ് പു​​തി​​യ  വെ​​ളി​​പ്പെ​​ടു​​ത്ത​​ലു​​ക​​ൾ. അ​​സ​​ര്‍ബൈ​​ജാ​​നി​​ല്‍ നി​​ന്നു​​ള്ള ഒ​​രു ഡ​​മ്മി ക​​മ്പ​​നി മൂ​​ന്നു തു​​ര്‍ക്കി​​ഷ് സൈ​​ബ​​ര്‍ സു​​ര​​ക്ഷാ  ക​​മ്പ​​നി​​ക​​ളോ​​ട് ക്യു​​എ​​ന്‍എ ഉ​​ള്‍പ്പ​​ടെ​​യു​​ള്ള ഒ​​രു​​പ​​റ്റം വെ​​ബ്സൈ​​റ്റു​​ക​​ളെ​​ക്കു​​റി​​ച്ച് പ​​ഠി​​ച്ച് വി​​വ​​രം കൈ​​മാ​​റ​​ണ​​മെ​​ന്ന്  ആ​​വ​​ശ്യ​​പ്പെ​​ട്ട​​താ​​യി അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ വ്യ​​ക്ത​​മാ​​യി. ത​​ങ്ങ​​ളു​​ടെ ഇ​ൻ​റ​​ര്‍നെ​​റ്റ് സു​​ര​​ക്ഷ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​ നാ​​ണി​​തെ​​ന്നാ​​യി​​രു​​ന്നു അ​​വ​​രു​​ടെ അ​​വ​​കാ​​ശ​​വാ​​ദം. ഖ​​ത്ത​​റി​​നെ​​തി​​രാ​​യ മാ​​ധ്യ​​മ ക്യാ​​മ്പ​​യി​​നു​​ക​​ള്‍ക്കാ​​യി ഉ​​പ​​യോ​ ഗി​​ച്ച ട്വി​​റ്റ​​ര്‍ അ​​ക്കൗ​​ണ്ടു​​ക​​ളെ​​ല്ലാം ഹാ​​ക്കി​​ങി​​ന് തൊ​​ട്ടു​​മു​​മ്പ് സൃ​​ഷ്​​ടി​ക്ക​​പ്പെ​​ട്ട​​വ​​യാ​​ണെ​​ന്നും വ്യ​​ക്ത​​മാ​​യി. 

ഖ​​ത്ത​​ര്‍  ക​​മ്പ്യൂ​​ട്ടി​​ങ് റി​​സ​​ര്‍ച്ച് ഇ​​ൻ​സ്​​റ്റി​​റ്റ്യൂ​​ട്ട്(​​ക്യു​​സി​​ആ​​ര്‍ഐ), സൈ​​ബ​​ര്‍ കു​​റ്റ​​കൃ​​ത്യാ​​ന്വേ​​ഷ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു പ്ര​ ​വ​​ര്‍ത്തി​​ക്കു​​ന്ന രാ​​ജ്യാ​​ന്ത​​ര ക​​മ്പ​​നി​​ക​​ളു​​മാ​​യി സ​​ഹ​​ക​​രി​​ച്ചാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ അ​​ന്വേ​​ഷ​​ണ​ം ന​ട​ത്തി​യ​ത്. പ്ര​​തി​ സ​​ന്ധി​​ക്കു തൊ​​ട്ടു മു​​മ്പു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ഓ​​രോ ദി​​വ​​സ​​വും ഏ​​ക​​ദേ​​ശം അ​​ന്‍പ​​തോ​​ളം അ​​ക്കൗ​​ണ്ടു​​ക​​ള്‍ സൃ​ ​ഷ്ടി​​ക്ക​​പ്പെ​​ട്ട​​താ​​യി ക​​ണ്ടെ​​ത്തി. 

കു​​റ്റ​​കൃ​​ത്യ​​ത്തി​​ല്‍ ര​​ണ്ടു ഹാ​​ക്കി​​ങ് ടീ​​മു​​ക​​ള്‍ ഉ​​ള്‍പ്പെ​​ട്ട​​താ​​യി ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യ​ ത്തി​​ലെ സൈ​​ബ​​ര്‍ക്രൈം വി​​ഭാ​​ഗം ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. ആ​​ദ്യ ടീം ​​ക്യു​​എ​​ന്‍എ വെ​​ബ്സൈ​​റ്റ്, സോ​​ഷ്യ​​ല്‍ മീ​​ഡി​​യ  അ​​ക്കൗ​​ണ്ടു​​ക​​ള്‍ എ​​ന്നി​​വ​​യെ​​ക്കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ള്‍ ശേ​​ഖ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. 2016 അ​​വ​​സാ​​ന​​ത്തി​​ലാ​​യി​​രു​​ന്നു  ഇ​​ത്. 

അ​​തി​​നു​​ശേ​​ഷം ഈ ​​വി​​വ​​ര​​ങ്ങ​​ള്‍ ര​​ണ്ടാ​​മ​​ത്തെ ടീ​​മി​​ന് കൈ​​മാ​​റി. ഹാ​​ക്കി​​ങ് ന​​ട​​ത്തി​​യ​​ത് ര​​ണ്ടാ​​മ​​ത്തെ ടീ​​മാ​​ണ്.  ക​​ഴി​​ഞ്ഞ​​വ​​ര്‍ഷം ഏ​​പ്രി​​ല്‍ 19 മു​​ത​​ലാ​​ണ് ഹാ​​ക്കി​​ങി​​ന് തു​​ട​​ക്കം​​കു​​റി​​ച്ച​​ത്. മ​റ്റൊ​രു അ​യ​ൽ​രാ​ജ്യ​ത്തി​െ​ൻ​റ ധ​​ന​​സ​ ഹാ​​യ​​ത്തോ​​ടെ​​യും ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ അ​​റി​​വോ​​ടെ​​യു​​മാ​​ണ് ഹാ​​ക്കി​​ങ് ന​​ട​​ന്ന​​തെ​​ന്ന് അ​ൽ​ജ​സീ​റ വ്യ​​ക്ത​ മാ​​ക്കു​​ന്നു. ക​​രാ​​ര്‍ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന ഹാ​​ക്കി​​ങ് ഏ​​ജ​​ന്‍സി​​യു​​ടെ പ​​ങ്കാ​​ളി​​ത്ത​​വും വെ​​ളി​​പ്പെ​​ടു​ത്തി​​യി​​ട്ടു​​ണ്ട്. 

ഉ​​പ​​രോ​​ധ രാ​​ജ്യ​​ങ്ങ​​ളാ​​ണ് ക്യു​​എ​​ന്‍എ ഹാ​​ക്ക് ചെ​​യ്ത​​തെ​​ന്ന് വ്യ​​ക്ത​​മാ​​ക്കു​​ന്ന നി​​ര​​വ​​ധി തെ​​ളി​​വു​​ക​​ള്‍  ത​​ങ്ങ​​ളു​​ടെ പ​​ക്ക​​ലു​​ണ്ടെ​​ന്നും അ​​വ​​ര്‍ക്കെ​​തി​​രെ നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കാ​​ന്‍ പ​​ര്യാ​​പ്ത​​മാ​​ണി​​തെ​​ന്നും ഖ​​ത്ത​​ര്‍   അ​​റ്റോ​​ണി ജ​​ന​​റ​​ല്‍ അ​​ലി ബി​​ന്‍ ഫെ​​താ​​യ​​സ് അ​​ല്‍മ​​ര്‍റി അ​​ല്‍ജ​​സീ​​റ പ​​ര​​മ്പ​​ര​​ക്ക്​ അ​​നു​​വ​​ദി​​ച്ച അ​​ഭി​​മു​​ഖ​​ത്തി​​ല്‍  വ്യ​​ക്ത​​മാ​​ക്കി. ബി​​ല്യ​​ണ്‍ ക​​ണ​​ക്കി​​ന് ഡോ​​ള​​റാ​​ണ് ത​​ങ്ങ​​ള്‍ക്ക് ന​​ഷ്ട​​മാ​​കു​​ന്ന​​ത്. ഉ​​പ​​രോ​​ധ രാ​​ജ്യ​​ങ്ങ​​ള്‍ വാ​​ര്‍ത്ത​​ക​​ള്‍  വ​​ള​​ച്ചൊ​​ടി​​ക്കു​​ക​​യും തെ​​റ്റാ​​യ കാ​​ര്യ​​ങ്ങ​​ള്‍ പ്ര​​ച​​രി​​പ്പി​​ക്കു​​യു​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി. 2017 മെ​​യ് 23 ന്​ ​ ​അ​​ര്‍ധ​​രാ​​ത്രി​​യാ​​ണ് ക്യു​​എ​​ന്‍എ​​യു​​ടെ വെ​​ബ്സൈ​​റ്റും ട്വി​​റ്റ​​റും ഹാ​​ക്ക് ചെ​​യ്യ​​പ്പെ​​ടു​​ക​​യും അ​​മീ​​ര്‍ ശൈ​​ഖ് ത​​മീം ബി​​ന്‍  ഹ​​മ​​ദ് ആ​ൽ​ഥാ​​നി​​യു​​ടെ പേ​​രി​​ല്‍ തെ​​റ്റാ​​യ വാ​​ര്‍ത്ത​​ക​​ള്‍ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്ത​​ത്. ഇ​​തേ​​ത്തു​​ട​​ര്‍ന്നാ​​ണ്  പി​​ന്നീ​​ട് ജൂ​​ണ്‍ അ​​ഞ്ചി​​ന് നാ​​ല് അ​​യ​​ല്‍രാ​​ജ്യ​​ങ്ങ​​ള്‍ ഖ​​ത്ത​​റി​​നെ​​തി​​രെ ഉ​​പ​​രോ​​ധം പ്ര​​ഖ്യാ​​പി​​ച്ച​​ത്. 
അ​​ല്‍ജ​​സീ​​റ സം​ ​പ്രേ​​ക്ഷ​​ണം ചെ​​യ്ത ദൃ​​ശ്യ​​പ​​ര​​മ്പ​​ര​​യു​​ടെ പു​​തി​​യ അ​​ധ്യാ​​യം ഉ​​ള്‍പെ​​ടെ മു​​ഴു​​വ​​ന്‍ ഭാ​​ഗ​​ങ്ങ​​ളും യൂ​​ട്യൂ​​ബി​​ല്‍ ല​​ഭ്യ​​മാ​​ണ്.  ക്യു​​എ​​ന്‍എ വെ​​ബ്സൈ​​റ്റ് ഹാ​​ക്ക് ചെ​​യ്ത​​തി​​ല്‍ ഉ​​പ​​രോ​​ധ​​രാ​​ജ്യ​​ങ്ങ​​ളു​​ടെ പ​​ങ്ക് വ്യ​​ക്ത​​മാ​​ക്കു​​ന്ന അ​​മേ​​രി​​ക്ക​​ന്‍  ഇ​ൻ​റ​ലി​​ജ​​ന്‍സ് റി​​പ്പോ​​ര്‍ട്ടി​​െ​ൻ​റ പ​​ക​​ര്‍പ്പും ചാ​​ന​​ല്‍ പു​​റ​​ത്തു​​വി​​ട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newswebsite hackingmalayalam news
News Summary - website hacking-qatar-gulf news
Next Story