Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ന്നു​മു​ത​ൽ...

ഇ​ന്നു​മു​ത​ൽ ശ​ക്ത​മാ​യ കാ​റ്റു​ണ്ടാ​കും

text_fields
bookmark_border
strong wind
cancel
camera_alt

representational image

ദോ​ഹ: ഫെ​ബ്രു​വ​രി 16 മു​ത​ൽ അ​ടു​ത്ത ആ​ഴ്ച പ​കു​തി വ​രെ രാ​ജ്യ​ത്ത് ശ​ക്ത​മാ​യ കാ​റ്റു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഖ​ത്ത​ർ കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

വ​കു​പ്പി​ന്റെ ഏ​റ്റ​വും പു​തി​യ കാ​ലാ​വ​സ്ഥാ അ​പ്‌​ഡേ​റ്റ് അ​നു​സ​രി​ച്ച്, രാ​ജ്യ​ത്തെ ക​ട​ൽ​ത്തീ​ര​ത്തും തീ​ര​​ത്തോ​ടു ചേ​ർ​ന്ന മേ​ഖ​ല​ക​ളി​ലും ശ​ക്ത​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് അ​നു​ഭ​വ​പ്പെ​ടും. ഇ​ത് പൊ​ടി​വീ​ശു​ന്ന​തി​നും താ​പ​നി​ല കു​റ​യു​ന്ന​തി​നും ഇ​ട​യാ​ക്കും. രാ​ജ്യ​ത്തി​ന്റെ തെ​ക്ക്, പു​റം പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​പ​നി​ല വ​ള​രെ കു​റ​വാ​യി​രി​ക്കും. ഈ ​കാ​ല​യ​ള​വി​ൽ കാ​ലാ​വ​സ്ഥ വ​കു​പ്പ് മ​റൈ​ൻ മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weatherstrong wind
News Summary - weather-there is a possibility for strong wind
Next Story