Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവയനാട്​ സ്വദേശി...

വയനാട്​ സ്വദേശി ഖത്തറിൽ മരിച്ചു

text_fields
bookmark_border
വയനാട്​ സ്വദേശി ഖത്തറിൽ മരിച്ചു
cancel

ദോഹ: വയനാട്​ തരുവണ കോക്കടവ്​ സ്വദേശി അസീസ്​ (43) ഹൃദയാഘാതത്തെ തുടർന്ന്​ ഖത്തറിൽ മരണപ്പെട്ടു. ടീ ടൈം കഫ്​റ്റീരിയയുടെ അൽ വക്​റ ബ്രാഞ്ചിലെ ജീവനക്കാരനായിരുന്നു. ​താമസ സ്​ഥലത്തു നിന്നും ജോലിക്കായി പോകു​േമ്പാൾ വാഹനത്തിൽ വെച്ച്​ നെഞ്ചുവേദന അനുഭവപ്പെട്ട അസീസിനെ, ഉടൻ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നാലു വർഷമായി ടീ ടൈമിലെ ജീവനക്കാരനാണ്​. ഭാര്യ: നജ്​മ. മക്കൾ: ഹസ്ന ഷെറിന്‍, ഹബീബ്. സഹോദരന്‍ അബൂബക്കര്‍ ഖത്തറിലുണ്ട്. ഫാത്തിമ, ആസ്യ, മറിയം എന്നിവര്‍ സഹോദരിമാരാണ്. മൃതദേഹം നടപടിക്രമം പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsQatar Death
News Summary - Wayanad native dies in Qatar
Next Story