Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവി​ക്യു...

വി​ക്യു കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
Wayanad Government Engineering College Alumni
cancel

ദോ​ഹ: വ​യ​നാ​ട് ഗ​വ​ണ്മെൻറ്​ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​ലു​മ്നി ഖ​ത്ത​ർ (വി​ക്യു) കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ന്റെ വി​ജ​യ​ക​ര​മാ​യ സം​ഘാ​ട​ന​ത്തി​ന്​ ഖ​ത്ത​റി​നെ​യും രാ​ഷ്​​ട്ര​നേ​താ​ക്ക​ളെ​യും സം​ഗ​മം അ​ഭി​ന​ന്ദി​ച്ചു. വി​ക്യു അ​ലു​മ്നി​യി​ലെ നി​ര​വ​ധി പേ​ർ ലോ​ക​ക​പ്പി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. പ്ര​സി​ഡ​ന്റ് വി​നീ​ത് കെ.​എ​സ് ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഇ.​എ​ഫ് അം​ഗം ഷാ​ഹി​ദ് വി.​പി സ്വാ​ഗ​ത​വും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശം​നാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി സാ​ക്കി​ർ ഷാ, ​അ​നീ​ഷ് വി.​കെ, നി​ഷ കാ​ഷി​ഫ്, ഷാ​ദി​യ സ​ലീ​ക്, അ​ൻ​സീ​ർ, ഫ​സ​ൽ, ബി​ജു​ലാ​ൽ, ര​തീ​ഷ് ഗോ​പി, ജ​ഷീ​ർ കെ ​വി, സ​ലീ​ക്, കാ​ഷി​ഫ്, ബാ​സി​ത്, സാ​ജ​ൻ പോ​ൾ, യൂ​നു​സ് കു​ഞ്ഞു, ഫ​യാ​സ് ഒ​കെ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ മ​ൽ​സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar news
News Summary - Wayanad Government Engineering College Alumni Qatar Reunion
Next Story