Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശ​രി​യാ​യ രീ​തി​യി​ല്‍...

ശ​രി​യാ​യ രീ​തി​യി​ല്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ വെള്ളം സുലഭം

text_fields
bookmark_border
ശ​രി​യാ​യ രീ​തി​യി​ല്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ വെള്ളം സുലഭം
cancel
ദോ​ഹ: ഖ​ത്ത​ര്‍ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ന്‍ജി​നി​യ​റിം​ഗ് ലോ​ക ജ​ല​ദി​ന​ത്തി​ല്‍ ശി​ല്‍പ​ശാ​ല സം ​ഘ​ടി​പ്പി​ച്ചു. മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍ജി​നി​യ​റിം​ഗ് പ്രൊ​ഫ​സ​ര്‍ ഡോ. ​അ​ഹ​്​മ​ദ് വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ലോ​ക​ത്തു​ള്ള ജ​ല​ത്തി​ല്‍ 97 ശ​ത​മാ​ന​വും ഉ​പ്പു​വെ​ള്ള​വും ഇത്​ ക​ട​ലി​ലാ​ണെ​ന്ന്​ റി​സ​ര്‍ച്ച് ആ​ന്റ് ഗ്രാ​ജ്വേ​റ്റ് സ​റ്റ​ഡീ​സ് ഓ​ഫി​സ് സീ​നി​യ​ര്‍ റി​സ​ര്‍ച്ച് അ​സി​സ്റ്റ​ന്റ് ഡോ. ​സ​ഈ​ദ് അ​ബോ​ല്‍ഗാ​സം ഷ​ഫി​ലി​യോ​ണ്‍ പ​റ​ഞ്ഞു. ബാ​ക്കി​യു​ള്ള 2.5 ശ​ത​മാ​നം ശു​ദ്ധ​ജ​ല​ത്തി​ന്റെ 70 ശ​ത​മാ​ന​വും ക​ട്ട​യാ​യ​തും ല​ഭ്യ​മാ​കാ​ത്ത​തു​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. ത​ണു​ത്തു​റ​ഞ്ഞി​ട്ടി​ല്ലാ​ത്ത ഭൂ​ഗ​ര്‍ഭ ജ​ല​ത്തി​ന്റെ 95 ശ​ത​മാ​ന​വും ഉ​പ​യോ​ഗ​ത്തി​ന് ല​ഭ്യ​മാ​കു​ന്ന​താണ്​. ശ​രി​യാ​യ രീ​തി​യി​ല്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ ആ​വ​ശ്യ​ത്തി​ന് അ​ത് മ​തി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarwaterqatar news
News Summary - water-qatar-qatar news
Next Story