Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ വ്യാ​ജ...

ഖത്തറിൽ വ്യാ​ജ സ​ന്ദേ​ശ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പ്

text_fields
bookmark_border
ഖത്തറിൽ വ്യാ​ജ സ​ന്ദേ​ശ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പ്
cancel

ദോ​ഹ: മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും മ​റ്റ് ഔ​ദ്യോ​ഗി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ, മെ​യി​ലു​ക​ൾ, ഫോ​ൺ കോ​ളു​ക​ൾ, എ​ന്നി​വ​യ്‌​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. ഫീ​സ് കു​ടി​ശ്ശി​ക​യോ, അ​ടി​യ​ന്ത​ര പേ​യ്‌​മെ​ന്റു​ക​ളോ ആ​വ​ശ്യ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന ത​ട്ടി​പ്പ് സ​ന്ദേ​ശ​ങ്ങ​ളി​ൽ സേ​വ​ന​ങ്ങ​ൾ നി​ർ​ത്തി​വെ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലു​ക​ളും ഉ​ണ്ടാ​കാ​റു​ണ്ട്.

എ​ല്ലാ പേ​യ്‌​മെ​ന്റു​ക​ളും വ്യ​ക്തി​ഗ​ത ഡേ​റ്റ അ​പ്‌​ഡേ​റ്റു​ക​ളും ഔ​ദ്യോ​ഗി​ക സ​ർ​ക്കാ​ർ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി മാ​ത്ര​മേ പൂ​ർ​ത്തി​യാ​ക്കാ​വൂ എ​ന്നും മ​ന്ത്രാ​ല​യം ഓ​ർ​മി​പ്പി​ച്ചു. അ​ജ്ഞാ​ത ലി​ങ്കു​ക​ളി​ൽ ക്ലി​ക്ക് ചെ​യ്യ​രു​ത്, ക്യു.​ആ​ർ കോ​ഡു​ക​ൾ സ്കാ​ൻ ചെ​യ്യു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. പാ​സ്‌​വേ​ഡു​ക​ളോ ഒ.​ടി.​പി കോ​ഡു​ക​ളോ പ​ങ്കി​ട​രു​തെ​ന്നും അ​ഭ്യ​ർ​ത്ഥി​ച്ചു. കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കും പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടു​ക​ളെ പി​ന്തു​ട​ര​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scamwarningfake messageqatar​
News Summary - Warning against fake message scams in Qatar
Next Story