Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ​ഖ​ഫ് ബോ​ർ​ഡ്:...

വ​ഖ​ഫ് ബോ​ർ​ഡ്: സ​ർ​ക്കാ​ർ നി​ല​പാ​ട് ആ​ശ​ങ്ക​ജ​ന​കം

text_fields
bookmark_border
വ​ഖ​ഫ് ബോ​ർ​ഡ്: സ​ർ​ക്കാ​ർ നി​ല​പാ​ട് ആ​ശ​ങ്ക​ജ​ന​കം
cancel

ദോ​ഹ: വ​ഖ​ഫ് ബോ​ർ​ഡി​ന് മേ​ലു​ള്ള ഹൈ​കോ​ട​തി നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ സ്വീ​ക​രി​ച്ച നി​ല​പാ​ട് നി​രാ​ശാ​ജ​ന​ക​വും ആ​ശ​ങ്കാ​ജ​ന​ക​വു​മാ​ണെ​ന്ന് ഐ.​എം.​സി.​സി ഖ​ത്ത​ർ. വ​ഖ​ഫ് സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്വ​യം​ഭ​ര​ണ​വും ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. മ​ത​ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന് പ​ക​രം, അ​വ​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള നി​ല​പാ​ട് സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ സ്വീ​ക​രി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

ഭ​ര​ണ​ഘ​ട​ന​യു​ടെ മ​ത​നി​ര​പേ​ക്ഷ മൂ​ല്യ​ങ്ങ​ളും ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കേ​ണ്ട ബാ​ധ്യ​ത സ​ർ​ക്കാ​റി​നു​ണ്ട്. വ​ഖ​ഫ് സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്വ​യം​ഭ​ര​ണ​ത്തെ​യും നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളെ​യും ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന ഏ​തൊ​രു ന​ട​പ​ടി​യും പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഐ.​എം.​സി.​സി ഖ​ത്ത​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​യ്യി​ദ് മു​ഹ്സി​ൻ ബാ​ഫ​ഖി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Waqf Board: Government's stance is worrying
Next Story