Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right​'വോർടെക്​സ്​ എസി23’...

​'വോർടെക്​സ്​ എസി23’ ഏഷ്യൻ കപ്പ് ഫുട്​ബാളിൻെറ ഔദ്യോഗിക പന്ത്​

text_fields
bookmark_border
​വോർടെക്​സ്​ എസി23’ ഏഷ്യൻ കപ്പ് ഫുട്​ബാളിൻെറ ഔദ്യോഗിക പന്ത്​
cancel

ദോഹ: അടുത്തവർഷം ജനുവരിയിൽ ഖത്തറിൻെറ മണ്ണിൽ കിക്കോഫ്​ കുറിക്കുന്ന ഏഷ്യൻ കപ്പ്​ ഫുട്​ബാൾ ചാമ്പ്യൻഷിപ്പിനുള്ള ഔദ്യോഗിക പന്ത്​ പുറത്തിറങ്ങി. ‘വോർടെക്​സ്​ എ.സി23’ എന്ന പേരിലാണ്​ വൻകരയുടെ പോരാട്ടത്തിന്​ തീപടർത്തുന്ന പന്ത്​ അറിയപ്പെടുക.

ഏഷ്യൻ ഫുട്​ബാൾ കോൺഫെഡറേഷനും, സ്​പോർട്​സ്​ ഉൽപന്ന നിർമാതാക്കളായ ‘കെൽമെ’യും ചേർന്ന്​ മാച്ച്​ ബാൾ പുറത്തിറക്കി. 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ്​ ഏഷ്യൻ കപ്പ്​ ഫുട്​ബാളിന്​ ഖത്തർവേദിയാകുന്നത്​.

​കഴിഞ്ഞ വർഷം നടന്ന ലോകകപ്പ്​ ഫുട്​ബാളിൻെറ ഔദ്യോഗിക പന്തുകളായിരുന്ന ‘അൽ രിഹ്​ല’യും, സെമി-ഫൈനൽ മത്സരത്തിൽ ഉപയോഗിച്ച ‘അൽ ഹിൽമും’ ആരാധകർ ഏറ്റെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asia cup football
News Summary - 'Vortex AC23' is the official ball of Asian Cup football
Next Story