Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവി​വ സ്പോ​ർ​ട്സ്...

വി​വ സ്പോ​ർ​ട്സ് ഫെ​സ്റ്റ് സ​മാ​പി​ച്ചു

text_fields
bookmark_border
വി​വ സ്പോ​ർ​ട്സ് ഫെ​സ്റ്റ് സ​മാ​പി​ച്ചു
cancel
camera_alt

വി​വ സ്പോ​ർ​ട്സ് ഫെ​സ്റ്റി​ൽ ചാ​മ്പ്യ​ന്മാ​രാ​യ റെ​ഡ് റൈ​ഡേ​ഴ്സ് ഓ​വ​ർ​ഓ​ൾ കി​രീ​വു​മാ​യി

ദോ​ഹ: വ​ട​ക​ര സ്വ​ദേ​ശി​ക​ളാ​യ ഖ​ത്ത​ർ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ വി​വ സം​ഘ​ടി​പ്പി​ച്ച സ്പോ​ർ​ട്സ് ഫെ​സ്റ്റ് വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു.

വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​യി കു​ട്ടി​ക​ൾ, വ​നി​ത​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ വ​ലി​യ ആ​വേ​ശ​വും മി​ക​ച്ച പ​ങ്കാ​ളി​ത്ത​വും ശ്ര​ദ്ധേ​യ​മാ​യി. ക്രി​ക്ക​റ്റ്, ഫു​ട്ബാ​ൾ, ബാ​ഡ്മി​ന്റ​ൺ, വോ​ളി​ബാ​ൾ, ക​ബ​ഡി, ട്രാ​ക്ക് ഇ​വ​ന്റു​ക​ൾ, ഇ​ൻ​ഡോ​ർ ഗെ​യിം​സ്, ലേ​ഡീ​സ് മ​ത്സ​ര​ങ്ങ​ൾ, കി​ഡ്സ് ഇ​വ​ന്റു​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ പ​ങ്കെ​ടു​ത്ത ടീ​മു​ക​ൾ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്. സ്പോ​ർ​ട്സ് ഫെ​സ്റ്റി​ൽ 54.5 പോ​യ​ന്റു​മാ​യി റെ​ഡ് റൈ​ഡേ​ഴ്സ് ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. ഓ​റ​ഞ്ച് വാ​രി​യേ​ഴ്സ് 50.5 പോ​യ​ന്റു​മാ​യി ര​ണ്ടാം സ്ഥാ​ന​വും യെ​ല്ലോ ബ്ലാ​സ്റ്റേ​ഴ്സ് 46 പോ​യ​ന്റ് നേ​ടി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Viva Sports Fest concludes
Next Story