Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിംഗപ്പൂരിലെ പൊലിസ് സുരക്ഷാ കമാൻഡ് സെന്ററുകൾ സന്ദർശിച്ചു
text_fieldsbookmark_border
ദോഹ: ഖത്തർ ആഭ്യന്തര സഹമന്ത്രി ശൈഖ് അബ്ദുൽഅസീസ് ബിൻ ഫൈസൽ ബിൻ മുഹമ്മദ് ആൽഥാനി സിംഗപ്പൂരിലെ പ്രധാന സുരക്ഷാ കമാൻഡ് സെന്ററുകൾ സന്ദർശിച്ചു. സിംഗപ്പൂർ പൊലിസ് ഓപറേഷൻസ് കമാൻഡ് സെന്റർ, ഇൻഫർമേഷൻ ഫ്യൂഷൻ സെന്റർ എന്നിവയാണ് സന്ദർശിച്ചത്. സിംഗപ്പൂർ പൊലിസിന്റെ പ്രവർത്തന രീതികൾ, റിപ്പോർട്ടിങ് സംവിധാനം, സുരക്ഷാ മാനേജ്മെന്റ്, വിവിധ സുരക്ഷാ യൂണിറ്റുകൾ തമ്മിലുള്ള ഏകോപനം എന്നിവയെക്കുറിച്ച് മന്ത്രി മനസ്സിലാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

