Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ​ന്ദ​ർ​ശ​ക വി​സ ഫാ​ൻ...

സ​ന്ദ​ർ​ശ​ക വി​സ ഫാ​ൻ വി​സ​യാ​ക്കാം

text_fields
bookmark_border
സ​ന്ദ​ർ​ശ​ക വി​സ ഫാ​ൻ വി​സ​യാ​ക്കാം
cancel

ദോ​ഹ: സ​ന്ദ​ർ​ശ​ക വി​സ​യി​ലു​ള്ള​വ​ർ​ക്ക് ​ഫാ​ൻ വി​സ​യി​ലേ​ക്ക് മാ​റാ​ൻ അ​വ​സ​രം ഒ​രു​ക്കി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ന​വം​ബ​ർ ഒ​ന്നി​ന് മു​മ്പ് രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ച സ​ന്ദ​ർ​ശ​ക​ർ​ക്കാ​ണ് ഈ ​അ​വ​സ​രം ല​ഭി​ക്കു​ക. ന​വം​ബ​ർ 20ന് ​ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക് കി​ക്കോ​ഫ് കു​റി​ക്കാ​നി​രി​ക്കെ, ടൂ​ർ​ണ​മെ​ന്റി​ന്റെ ഭാ​ഗ​മാ​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും ഹ​യ്യ കാ​ർ​ഡ് കൈ​വ​ശ​മു​ള്ള​വ​രു​മാ​യ സ​ന്ദ​ർ​ശ​ക​ർ​ക്കാ​ണ് ഇ​തി​ന് അ​വ​സ​ര​മെ​ന്ന് മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ന്ദ​ർ​ശ​ക​ർ​ക്ക് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പാ​സ്‌​പോ​ർ​ട്ട്, എം‌.​ഒ‌.​ഐ. സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​യി 500 റി​യാ​ൽ സേ​വ​ന ഫീ​സാ​യി ന​ൽ​കി വി​സ മാ​റ്റാ​വു​ന്ന​താ​ണ്. ഇ​തു​വ​ഴി 2023 ജ​നു​വ​രി 23 വ​രെ ഖ​ത്ത​റി​ൽ തു​ട​രാ​ൻ ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visa qatarfanvist visa
News Summary - visit visa can be changed a fan visa
Next Story