Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​ഹ​ല്ല്...

മ​ഹ​ല്ല് അം​ഗ​ങ്ങ​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യു​മാ​യി വി​ല്യാ​പ്പ​ള്ളി മു​സ്‍ലിം ജ​മാ​അ​ത്ത്

text_fields
bookmark_border
insurance protection
cancel
camera_alt

വില്യാപ്പള്ളി മുസ്‍ലിം ജമാഅത്ത് ഖത്തർ കമ്മിറ്റിക്കു കീഴിൽ അംഗങ്ങൾക്കുള്ള ഇൻഷുറൻസ് അംഗത്വരേഖ ഐ.സി.ബി.എഫ് ഭാരവാഹികൾക്ക് ​കൈമാറുന്നു

ദോ​ഹ: വി​ല്യാ​പ്പ​ള്ളി മു​സ്‍ലിം ജ​മാ​അ​ത്ത് ഖ​ത്ത​ർ ക​മ്മി​റ്റി സേ​വ​ന​വി​ഭാ​ഗ​മാ​യ ‘വി​ ​കെ​യ​ർ’ നേ​തൃ​ത്വ​ത്തി​ൽ വ്യ​ത്യ​സ്ത മ​ഹ​ല്ലു​ക​ളി​ൽ നി​ന്നു​ള്ള 150ഓ​ളം പ്ര​വാ​സി​ക​ളെ ഇ​ന്ത്യ​ൻ എം​ബ​സി അ​പെ​ക്സ് ബോ​ഡി​യാ​യ ഐ.​സി.​ബി.​എ​ഫി​ന്റെ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​ക്കി. അം​ഗ​ത്വം ചേ​ർ​ത്ത​തി​ന്റെ അ​പേ​ക്ഷ ഫോ​മു​ക​ൾ ഐ.​സി.​ബി.​എ​ഫ് പ്ര​തി​നി​ധി​ക​ൾ​ക്കു കൈ​മാ​റി.

ഐ.​സി.​ബി.​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്റ്‌ ദീ​പ​ക് ഷെ​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ക്കി ബോ​ബ​ൻ, മു​ഹ​മ്മ​ദ്‌ കു​ഞ്ഞി സെ​ക്ര​ട്ട​റി, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗം അ​ബ്ദു​ൽ റ​ഔ​ഫ് കൊ​ണ്ടോ​ട്ടി, ഹ​നീ​ഫ് ചാ​വ​ക്കാ​ട്, ന​സീ​ർ തൃ​ശൂ​ർ എ​ന്നി​വ​ർ​ക്ക് കൈ​മാ​റി. വി.​എം.​ജെ ഖ​ത്ത​ർ പ്ര​സി​ഡ​ന്റ്‌ നാ​സ​ർ നീ​ലി​മ, ട്ര​ഷ​റ​ർ പി.​കെ.​കെ അ​ബ്ദു​ള്ള, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ സ​ൽ​മാ​ൻ മു​ണ്ടി​യാ​ട്ട്, ഇ.​എം കു​ഞ്ഞ​മ്മ​ദ്, ഫൈ​സ​ൽ കെ.​എം, ന​സീ​ർ പി.​പി.​കെ, ഡോ. ​ഫ​ർ​ഹാ​ൻ, അ​ഷ്‌​റ​ഫ്‌ താ​യാ​ട്ട് കു​നി, സ​മീ​ർ മ​ണാ​ട്ട്, സി​റാ​ജ് പി​ലാ​വു​ള്ള​ത്തി​ൽ , റാ​ഹി​ദ് സി.​പി, ല​ത്തീ​ഫ് പി.​പി , റാ​ഹി​ൽ എ​ൻ.​എം എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:insurancevilypalli muslim jamaath
News Summary - Vilyappally Muslim Jamaath with insurance protection for members
Next Story