Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിജയം ആഘോഷിച്ചു
text_fieldsbookmark_border
ഇൻകാസ് എറണാകുളം ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പ് വിജയാഘോഷം
ദോഹ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമ തോമസിന്‍റെ വിജയം ഖത്തർ ഇൻകാസ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി ആഘോഷിച്ചു.
ദോഹ അൽ ബിദ പാർക്കിൽ വെച്ച് നടന്ന ചടങ്ങിൽ കേക്ക് മുറിച്ചും മുദ്രാവാക്യം വിളിച്ചും ഉമ തോമസിനും തൃക്കാക്കരയിലെ വോട്ടർമാർക്കും അഭിവാദ്യങ്ങൾ അർപ്പിച്ചു. മണ്ഡലം ആക്ടിങ് സെക്രട്ടറി സക്കറിയ തോമസ് സ്വാഗതം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് റഹീം കൊടുവള്ളി അധ്യക്ഷത വഹിച്ചു.
ട്രഷറർ സജീഷ് കുണ്ടായി ഉദ്ഘാടനം നിർവഹിച്ചു. ഷിജാസ് നടമ്മൽപൊയിൽ, ശമീർ എരഞ്ഞിക്കോത്ത്, റംഷാദ് കൊട്ടക്കാവയൽ, സഫ്‌വാൻ എന്നിവർ നേതൃത്വം നൽകി. റിഷാദ് തച്ചംപൊയിൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

