Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഔ​​​ദ്യോ​​​ഗി​​​ക...

ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റ് ലി​​​ങ്കു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക

text_fields
bookmark_border
ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റ് ലി​​​ങ്കു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക
cancel

ദോ​​​ഹ: ഓ​​​ൺ​​​ലൈ​​​ൻ ത​​​ട്ടി​​​പ്പു​​​ക​​​ൾ​​​ക്കെ​​​തി​​​രെ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും വ്യ​​​വ​​​സാ​​​യി​​​ക​​​ൾ​​​ക്കും ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശ​​​വു​​​മാ​​​യി ഖ​​​ത്ത​​​ർ വാ​​​ണി​​​ജ്യ -വ്യ​​​വ​​​സാ​​​യ മ​​​ന്ത്രാ​​​ല​​​യം. മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്റെ ഓ​​​ൺ​​​ലൈ​​​ൻ പോ​​​ർ​​​ട്ട​​​ലു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന് മു​​​മ്പാ​​​യി വെ​​​ബ് ലി​​​ങ്കു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

വി​​​ശ്വാ​​​സ​​​യോ​​​ഗ്യ​​​മ​​​ല്ലാ​​​ത്ത ഉ​​​റ​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് ല​​​ഭി​​​ക്കു​​​ന്ന ലി​​​ങ്കു​​​ക​​​ൾ, സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ, വ്യാ​​​ജ ഓ​​​ൺ​​​ലൈ​​​ൻ പ​​​ര​​​സ്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ ക്ലി​​​ക്ക് ചെ​​​യ്യ​​​രു​​​ത്. സെ​​​ർ​​​ച്ച് എ​​​ൻ​​​ജി​​​നു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​കു​​​ന്ന ലി​​​ങ്കു​​​ക​​​ളു​​​ടെ ആ​​​ധി​​​കാ​​​രി​​​ക​​​ത പ​​​രി​​​ശോ​​​ധി​​​ച്ച് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സ​​​ർ​​​ക്കാ​​​രി​​​ന്റെ ഔ​​​ദ്യോ​​​ഗി​​​ക പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​ക​​​ൾ​​​ക്ക് സ​​​മാ​​​ന​​​മാ​​​യ വ്യാ​​​ജ വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ സൃ​​​ഷ്ടി​​​ച്ച് വ്യ​​​ക്തി​​​ഗ​​​ത വി​​​വ​​​ര​​​ങ്ങ​​​ൾ ത​​​ട്ടി​​​യെ​​​ടു​​​ക്കാ​​​ൻ സൈ​​​ബ​​​ർ കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ ശ്ര​​​മി​​​ക്കാ​​​റു​​​ണ്ടെ​​​ന്നും മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ജാ​​​ഗ്ര​​​താ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു. സു​​​ര​​​ക്ഷി​​​ത​​​മാ​​​യ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്കാ​​​യി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്റെ ഔ​​​ദ്യോ​​​ഗി​​​ക ലി​​​ങ്കു​​​ക​​​ൾ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക. മ​​​ന്ത്രാ​​​ല​​​യ പോ​​​ർ​​​ട്ട​​​ൽ: www.moci.gov.qa. ഏ​​​ക​​​ജാ​​​ല​​​ക പ്ലാ​​​റ്റ്‌​​​ഫോം: investor.sw.gov.qa.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online scamQatar Ministry of Commerce and Industryqatar​Fake websites
News Summary - Verify and verify official website links
Next Story