Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവെനിസ്വേലൻ ഭൂകമ്പം:...

വെനിസ്വേലൻ ഭൂകമ്പം: ഖത്തർ സഹായമയച്ചു

text_fields
bookmark_border
വെനിസ്വേലൻ ഭൂകമ്പം: ഖത്തർ സഹായമയച്ചു
cancel

ദോഹ: ശക്തമായ ഇരട്ട ഭൂകമ്പം ദുരിതം വിതച്ച വെനിസ്വേലയിലേക്ക് ഖത്തർ സഹായ വസ്തുക്കൾ അയച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശപ്രകാരം ആറ് വിമാനങ്ങളിലായി അടിയന്തര സഹായങ്ങൾ എത്തിക്കുന്ന പ്രവർത്തനമാണ് നടത്തുന്നത്. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റിന്റെ നേതൃത്വത്തിൽ, ആഭ്യന്തര സുരക്ഷാ വിഭാഗമായ ലഖ്‍വിയ ഖത്തർ ഇന്റർനാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പിന്റെയും ഖത്തർ റെഡ് ക്രെസന്റ് സൊസൈറ്റിയുടെയും സഹകരണത്തോടെയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. താൽക്കാലിക തമ്പുകൾ, ഫീൽഡ് ആശുപത്രിക്കാവശ്യമായ വസ്തുക്കൾ, താമസ സാമഗ്രികൾ എന്നിവയാണ് ഖത്തർ അയക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EarthquakevenezuelaQatar Newsqatar​
News Summary - Venezuelan earthquake: Qatar sends aid
Next Story