Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമാ​സ്​​ക്ക​ട​ക്കം...

മാ​സ്​​ക്ക​ട​ക്കം ല​ഭി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ൻ​ഡി​ങ്​ മെ​ഷീ​നു​ക​ൾ

text_fields
bookmark_border
മാ​സ്​​ക്ക​ട​ക്കം ല​ഭി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ൻ​ഡി​ങ്​ മെ​ഷീ​നു​ക​ൾ
cancel
camera_alt

ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ വെ​ൻ​ഡി​ങ്​ മെ​ഷീ​ൻ

ദോ​ഹ: യാ​ത്ര​ക്കാ​ർ​ക്ക്​ കോ​വി​ഡ്​ പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ സ്വ​ന്ത​മാ​യി തി​ര​ഞ്ഞെ​ടു​ക്കാ​നും വാ​ങ്ങാ​നു​മാ​യി ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ൻ​ഡി​ങ്​ മെ​ഷീ​നു​ക​ൾ സ്​​ഥാ​പി​ച്ചു.

ടെ​ർ​മി​ന​ലി​െൻറ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ്​​ഥാ​പി​ച്ച മെ​ഷീ​നു​ക​ളി​ൽ​നി​ന്ന്​ ഫേ​സ്​ മാ​സ്​​ക്കു​ക​ൾ, കൈ​യു​റ​ക​ൾ, പി.​പി.​ഇ കി​റ്റു​ക​ൾ, സാ​നി​റ്റൈ​സ​റു​ക​ൾ, കൈ ​തു​ട​ക്കാ​നു​ള്ള ക​ട​ലാ​സ​ു​ക​ൾ എ​ന്നി​വ ല​ഭി​ക്കും.

പൊ​തു​വേ ഉ​പ​യോ​ഗി​ക്കു​ന്ന വൈ​റ്റ​മി​ൻ സാ​ധ​ന​ങ്ങ​ള​ട​ക്ക​മു​ള്ള മ​രു​ന്നു​ൽ​പ​ന്ന​ങ്ങ​ളും മെ​ഷീ​നി​ൽ​നി​ന്ന്​ ല​ഭി​ക്കും. ​വി​മാ​ന​ത്താ​വ​ള​ത്തി​െൻറ കോ​വി​ഡ്​ പ്ര​തി​േ​രാ​ധ ന​ട​പ​ടി​ക​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ്​ മെ​ഷീ​നു​ക​ൾ സ്​​ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:masksqatar newsVending machines
Next Story