Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവെ​ളി​ച്ചം...

വെ​ളി​ച്ചം കോ​ഓ​ഡി​നേ​റ്റേ​ഴ്സ് സം​ഗ​മം

text_fields
bookmark_border
വെ​ളി​ച്ചം ഖ​ത്ത​ർ കോ​ഓ​ഡി​നേ​റ്റ​ർ സം​ഗ​മം
cancel
camera_alt

വെ​ളി​ച്ചം ഖ​ത്ത​ർ കോ​ഓ​ഡി​നേ​റ്റ​ർ സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ 

ദോ​ഹ: വെ​ളി​ച്ചം വി​ഷ​യാ​ധി​ഷ്ഠി​ത ഖു​ർ​ആ​ൻ പ​ഠ​നം കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന സം​ഗ​മ​ത്തി​ൽ ഇ​രു​നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ ല​ഖ്‌​ത ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഫ​ഹ​ദ് ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി.

വെ​ളി​ച്ചം ഖ​ത്ത​ർ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്ദു​ൽ അ​ഹ​ദ് മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​സ്ഹ​ബ് സ്വ​ലാ​ഹി കൊ​ച്ചി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​കെ. ശ​രീ​ഫ്, അ​ബ്ദു​ല്ല ഹു​സൈ​ൻ, സു​ബൈ​ർ വ​ക്‌​റ, ടി.​കെ. ഹ​സ്സ​ൻ, അ​ജ്മ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സീ​ഡി​യം വ​ഹി​ച്ചു.

വെ​ളി​ച്ചം ഖു​ർ​ആ​ൻ അ​പ്ലി​ക്കേ​ഷ​ൻ സം​ബ​ന്ധി​ച്ച് റ​ഫീ​ഖ് കാ​രാ​ട് വി​ശ​ദീ​ക​രി​ച്ചു. ‘ദി ​ലൈ​റ്റ്’​ഇം​ഗ്ലീ​ഷ് പ​തി​പ്പ് ‌അ​ജ്മ​ൽ പ​രി​ച​യ​പ്പെ​ടു​ത്തി. ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ്‌ അ​ലി ഒ​റ്റ​പ്പാ​ലം സ്വാ​ഗ​ത​വും മ​ഹ്‌​റൂ​ഫ് മാ​ട്ടൂ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNews
News Summary - Velicham Coordinators gathering
Next Story