Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവാ​​ഹ​​ന...

വാ​​ഹ​​ന ര​ജി​​സ്​േ​​ട്ര​​ഷ​​നി​​ൽ 19 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​വ്

text_fields
bookmark_border
വാ​​ഹ​​ന ര​ജി​​സ്​േ​​ട്ര​​ഷ​​നി​​ൽ 19 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​വ്
cancel

ദോ​​ഹ: രാ​​ജ്യ​​ത്തെ പു​​തി​​യ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ര​​ജി​​സ്​േ​​ട്ര​​ഷ​​നി​​ൽ 19 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി. ഫെബ്രു​ വ​​രി​​യി​​ലെ ക​​ണ​​ക്കു​​ക​​ളു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​മ്പോ​​ൾ മാ​​ർ​​ച്ചി​​ൽ 19 ശ​​ത​​മാ​​ന​​ത്തിെ​​ൻ​​റ വ​​ർ​​ധ​​ന​​വാ​​ണ് പു​​തി​​യ  വാ​​ഹ​​ന​​ങ്ങ​​ളു​​ടെ രജി​​സ്​േ​​ട്ര​​ഷ​​നി​​ലു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​തെ​​ന്ന് വി​​ക​​സ​​ന ആ​​സൂ​​ത്ര​​ണ, സ്​​​ഥി​​തി​​വി​​വ​​ര​​ക്ക​​ണ​​ക്ക് മ​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി. ഫെ​​ബ്രു​​വ​​രി​​യി​​ൽ 5319 വാ​​ഹ​​ന​​ങ്ങ​​ളാ​​യി​​രു​​ന്നു ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്തി​​രു​​ന്ന​​തെ​​ങ്കി​​ൽ മാ​​ർ​​ച്ചി​​ൽ 6332 വാ​​ഹ​​ന​​ങ്ങ​​ളാ​​ണ്  രജി​​സ്​​​റ്റ​​ർ ചെ​​യ്​തതെ​​ന്ന് മ​​ന്ത്രാ​​ല​​യം പു​​റ​​ത്തി​​റ​​ക്കി​​യ മാ​​സാ​​ന്ത റി​​പ്പോ​​ർ​​ട്ടി​​ൽ സൂ​​ചി​​പ്പി​​ച്ചു. 

അ​​തേ​​സ​​മ​​യം, ഫെ​​ബ്രു​​വ​​രി​​യി​​ൽ നി​​ന്നും വ്യ​​ത്യ​​സ്​​​ത​​മാ​​യി മാ​​ർ​​ച്ചി​​ൽ രാ​​ജ്യ​​ത്തെ ജ​​ന​​സം​​ഖ്യ​​യി​​ൽ ഒ​​രു  ശ​​ത​​മാ​​ന​ത്തിെ​​ൻ​​റ വ​​ർ​​ധ​​ന​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യെ​​ന്നും റി​​പ്പോ​​ർ​​ട്ടി​​ൽ വ്യ​​ക്ത​​മാ​​ക്കു​​ന്നു​​ണ്ട്. കെ​​ട്ടി​​ട നി​​ർ​​മ്മാ​​ണ അ​​നു​​മ​​തി​​യു​​ടെ കാ​​ര്യ​​ത്തി​​ലും മാ​​ർ​​ച്ചി​​ൽ വ​​ർ​​ധ​​ന​​വു​​ണ്ടാ​​യി​​ട്ടു​​ണ്ട്. 11.3 ശ​​ത​​മാ​​ന​​ത്തിെ​​ൻ​​റ വ​​ർ​​ധ​ന​​വാ​​ണ് ഫെ​​ബ്രു​​വ​​രി​​യു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​മ്പോ​​ൾ മാ​​ർ​​ച്ചി​​ൽ ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. പു​​തി​​യ റി​​പ്പോ​​ർ​​ട്ടി​​ൽ ഗ​​താ​​ഗ​​ത നി​​യ​​മ​​ലം​​ഘ​​ന​​ങ്ങ​​ളു​​ടെ എ​​ണ്ണ​​ത്തി​​ലും വ​​ർ​​ധ​​ന​​വു​​ണ്ടാ​​യി​​ട്ടു​​ണ്ട്.

ഫെ​​ബ്രു​​വ​​രി​​യി​​ൽ  കേ​​വ​​ലം 471 ഗ​​താ​​ഗ​​ത നി​​യ​​മ​​ലം​​ഘ​​ന​​ങ്ങ​​ളാ​​ണ് സം​​ഭ​​വി​​ച്ച​​തെ​​ങ്കി​​ൽ മാ​​ർ​​ച്ചി​​ൽ 23.8 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​വി​​ൽ 583 നി​യ​​മ​​ലം​​ഘ​​ന​​ങ്ങ​​ളാ​​ണ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. മാ​​ർ​​ച്ചി​​ൽ 2126 ജ​​ന​​നം രജി​​സ്​​​റ്റ​​ർ ചെ​​യ്ത​​പ്പോ​​ൾ 195 മ​​ര​​ണ​​ങ്ങ​​ളും ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്തു. 348 വി​​വാ​​ഹ​​വും 110  വി​​വാ​​ഹ​​മോ​​ച​​ന​​വും മാ​​ർ​​ച്ചി​​ൽ രജി​​സ്​​​റ്റ​​ർ ചെ​​യ്ത​​താ​​യി മ​​ന്ത്രാ​​ല​​യ​​ത്തിെ​​ൻ​​റ റി​​പ്പോ​​ർ​​ട്ടി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsvehicleregistration
News Summary - Vehicle-Registration
Next Story